HOME
DETAILS
MAL
ശാശ്വത പരിഹാരം വേണം: സണ്ണി ജോസഫ്
backup
July 14 2018 | 06:07 AM
ഇരിട്ടി: അന്തര്‍സംസ്ഥാന പാതയില്‍ അടിക്കടി ഉണ്ടാകുന്ന മണ്ണിടിച്ചില്‍ തടയാന്‍ നടപടിയുണ്ടാക്കണമെന്ന് സണ്ണി ജോസഫ് എം.എല്‍.എ. കുന്നിടിഞ്ഞ് വഴിയടഞ്ഞ പ്രദേശങ്ങള്‍ എം.എല്‍.എ സന്ദര്‍ശിച്ചു. എക്‌സിക്യുട്ടീവ് എന്‍ജിനിയറോട് അടിയന്തിരമായി കീഴൂര്‍ കുന്നിലെ കുന്നിടിച്ചില്‍ നേരില്‍ കാണാന്‍ ആവശ്യപ്പെട്ടതായും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."