HOME
DETAILS
MAL
കാഞ്ഞിരത്തിനാല്‍ കുടുംബത്തോട് കാണിച്ചത് ഗുണ്ടായിസം: പി.സി തോമസ്
backup
April 26 2017 | 23:04 PM
കല്‍പ്പറ്റ: കാഞ്ഞിരത്തിനാല്‍ കുടുംബത്തോട് കാണിച്ചത് ഗുണ്ടായിസമാണെന്ന് മുന്‍ കേന്ദ്രമന്ത്രി പി.സി തോമസ്. സമരസഹായസമിതി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാഞ്ഞിരത്തിനാല്‍ കുടുബത്തിന്റെ ഭൂമി പിടിച്ചെടുത്തത് കുടുംബത്തോടുള്ള നീതിനിഷേധവും ഗുണ്ടായിസവുമാണ്.
സമാനതകളില്ലാത്ത ഈ പ്രശ്നത്തെ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് നീതിലഭ്യമാക്കുന്നതിന് ശ്രമിക്കുമെന്നും കോടതിയില്‍ നിയമപോരാട്ടം നടത്തുമെന്നും സമരസഹായസമിതിക്ക് അദ്ദേഹം ഉറപ്പ് നല്കി. സുരേഷ്ബാബു അധ്യക്ഷനായി. പി.പി ഷൈജല്‍, എം.സി സെബാസ്റ്റ്യന്‍, സാലി റാട്ടക്കൊല്ലി, സാം പി മാത്യു, എബിന്, മാനുവല്‍ കാപ്പന്, ആനന്ദകുമാര്‍, അഡ്വ. വേണു, പി.ടി പ്രേമാനന്ദന്, ജോസഫ് വളവനാല്‍, സുബൈര്‍ ഓണിവയല്‍, മുജീബ്, ഷെമീര്‍ ഒടുവില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."