HOME
DETAILS
MAL
വൈദ്യുത ലൈനിലെ തകരാറുകള്‍ പരിഹരിക്കണം: സി.ഐ.ടി.യു
backup
July 14 2018 | 07:07 AM
പെരിന്തല്‍മണ്ണ: വൈദ്യുതിഡിവിഷനു കീഴലേ താഴേക്കോട്, പുലാമന്തോള്‍, മക്കരപ്പറമ്പ് 33 കെ.വി ലൈനുകളുടെയും അനുബന്ധ സബ് സ്റ്റേഷനുകളുടെയും സാങ്കേതിക തകരാറുകളും ന്യൂനതകളും പരിഹരിച്ച് വിതരണ ശൃംഖല ശക്തിപ്പെടുത്തണമെന്ന് വര്‍ക്കേഴ്സ് അസോസിയേഷന്(സി.ഐ.ടി.യു) ഡിവിഷന് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്നു വരുന്ന തെറ്റായ തൊഴിലാളി -ജനദ്രോഹ നയങ്ങള്‍ക്കെതിരേ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ സി ഐ.ടി.യു ആഹ്വാനം ചെയ്ത ജയില്‍ നിറയ്ക്കല്‍ സമരം, സാമൂഹിക്ക് ജാഗരണ്‍, പാര്‍ലമെന്റ് മാര്‍ച്ച് തുടങ്ങിയവ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
ഡിവിഷന് പ്രസിഡന്റ് സി.വി ഡെനി അ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."