HOME
DETAILS

ശബരിമല പ്രസംഗം: ഉണ്ണിത്താന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതായി റിപ്പോര്‍ട്ട്

  
backup
April 12, 2019 | 6:54 PM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%82%e0%b4%97%e0%b4%82-%e0%b4%89%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4

 


കാസര്‍കോട്: കാസര്‍കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് ചട്ടലംഘനം പരിശോധിക്കുന്ന സ്‌ക്രീനിങ് കമ്മിറ്റി മുഖ്യ വരണാധികാരിയായ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.
ഇടതുമുന്നണി ലോക്‌സഭാ മണ്ഡലം കണ്‍വീനര്‍ ടി.വി രാജേഷ് എം.എല്‍.എയാണ് ഉണ്ണിത്താന്‍ ചട്ടലംഘനം നടത്തിയെന്നു കാണിച്ച് കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത്ബാബുവിനു പരാതി നല്‍കിയത്. ഈ പരാതിയാണ് ചട്ടലംഘനം പരിശോധിക്കുന്ന സ്‌ക്രീനിങ് കമ്മിറ്റി കലക്ടറുടെ നിര്‍ദേശപ്രകാരം പരിശോധിച്ചത്. ശബരിമല വിഷയത്തെക്കുറിച്ചുള്ള പരാമര്‍ശമാണ് ചട്ടലംഘനമായി കണക്കാക്കിയിരിക്കുന്നത്.
ശബരിമല വിഷയത്തില്‍ ഉണ്ടായ സുപ്രിംകോടതി വിധിയെ വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രസംഗിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഉണ്ണിത്താന്‍ നടത്തിയ പ്രസംഗത്തിന്റെ വിഡിയോയും ടി.വി രാജേഷ് എം.എല്‍.എ കലക്ടര്‍ക്കു നല്‍കിയ പരാതിക്കൊപ്പം കൈമാറിയിരുന്നു. വിവിധയിടങ്ങളില്‍ ഉണ്ണിത്താന്‍ ഇത്തരത്തില്‍ പ്രസംഗിച്ചുവെന്നായിരുന്നു ഇടതുമുന്നണിയുടെ പരാതി. സ്‌ക്രീനിങ് കമ്മിറ്റി പരാതി പരിശോധിച്ച ശേഷം ഇന്നലെ വൈകുന്നേരമാണ് ഉണ്ണിത്താന്‍ ചട്ടം ലംഘിച്ചുവെന്ന കണ്ടെത്തല്‍ അടങ്ങുന്ന റിപ്പോര്‍ട്ട് കലക്ടര്‍ക്കു കൈമാറിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago