HOME
DETAILS
MAL
സംസ്ഥാനത്ത് പുകയില നിരോധിച്ചു
backup
April 27 2017 | 00:04 AM
നാഗ്പൂര്‍: പുകയില ഉല്‍പന്നങ്ങള്‍ക്ക് സംസ്ഥാനത്ത് നിരോധനമേര്‍പ്പെടുത്തിയതായി ആരോഗ്യമന്ത്രി ദീപക് സാവന്ത് അറിയിച്ചു. ജനങ്ങള്‍ക്ക് വിഷം വില്‍പന നടത്തുന്നത് കര്‍ശനമായി നിരോധിക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുകയില നിരോധിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."