HOME
DETAILS

പ്രവാസി സമ്പന്നരുമായുള്ള പ്രദീപ് കുമാറിന്റെ ബന്ധം അന്വേഷിക്കണം: ടി. സിദ്ദീഖ്

  
backup
April 13, 2019 | 3:32 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b0%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d

കോഴിക്കോട്: പ്രവാസി സമ്പന്നരുമായുള്ള എ. പ്രദീപ് കുമാറിന്റെ ബന്ധം സി.പി.എം അന്വേഷിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്. മലബാറിലെ ഏറ്റവും പ്രമുഖ ഫുട്‌ബോള്‍ നഗരമായ കോഴിക്കോട് ഫുട്‌ബോള്‍ മാപ്പില്‍ നിന്ന് ഉന്മൂലനം ചെയ്യപ്പെട്ടത് ഈ കൂട്ടുകെട്ടിന്റെ ദുരന്തമാണ്. കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ (കെ.ഡി.എഫ്.എ) പ്രസിഡന്റ് എന്ന നിലയില്‍ പ്രദീപ് കുമാര്‍ കോഴിക്കോടന്‍ ഫുട്‌ബോളിനെ തകര്‍ത്തു. അദ്ദേഹത്തിന് ശേഷം പ്രവാസികളായ് മലപ്പുറത്ത് നിന്ന് മുഹമ്മദും പാലക്കാട്ടുകാരനായ ഡോ. സിദ്ദീഖ് അഹമ്മദും ഇപ്പോള്‍ കാസര്‍കോട്ടുകാരനായ അസീസ് അബ്ദുല്ലയും കെ.ഡി.എഫ്.എ തലപ്പത്ത് അവരോധിക്കപ്പെട്ടതില്‍ എന്ത് നേട്ടമാണുണ്ടായത്. ഇതിന് പിന്നിലുള്ള താല്‍പര്യമെന്തെന്നും പ്രദീപ് കുമാര്‍ വിശദീകരിക്കണം. ഇക്കാര്യത്തില്‍ സി.പി.എം നിലപാട് വ്യക്തമാക്കണമെന്നും സിദ്ദീഖ് ആവശ്യപ്പെട്ടു. യു.ഡി.എഫ് സൗത്ത് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. സൗത്ത് യു.ഡി.എഫ് ചെയര്‍മാന്‍ അഡ്വ. എസ്.വി ഉസ്മാന്‍കോയ അധ്യക്ഷനായി. എന്‍.സി അബൂബക്കര്‍, ആദം മുല്‍സി, അഡ്വ. പി.എം നിയാസ് സംസാരിച്ചു. മണ്ഡലം ജനറല്‍ കണ്‍വീനര്‍ ഹാഷിം മനോളി സ്വാഗതവും ട്രഷറര്‍ എസ്.കെ അബൂബക്കര്‍ കോയ നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മറനീക്കി ഭിന്നത: സി.പി.എമ്മിൽ ശുദ്ധികലശമോ, പൊളിച്ചെഴുത്തോ ? 

Kerala
  •  14 days ago
No Image

ടിക്കറ്റ് നിരക്ക് 5 ദിർഹം മുതൽ; ദുബൈ പാം മോണോറെയിൽ സർവീസ് ആറുമാസത്തിന് ശേഷം വീണ്ടും തുടങ്ങി

uae
  •  14 days ago
No Image

യുപിയില്‍ ആര്‍ടിഒയുടെ വസതിയില്‍ വിജിലന്‍സ് റെയ്ഡ്; 13 കിലോ സ്വര്‍ണവും ഒന്നരക്കോടിയിലധികം രൂപയും പിടിച്ചെടുത്തു

National
  •  14 days ago
No Image

താമരശ്ശേരിയില്‍ പൊലിസ് ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞുപൊട്ടിച്ച യുവാവ് പിടിയില്‍

Kerala
  •  14 days ago
No Image

ചടയമംഗലത്ത് കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; യാത്രക്കാര്‍ക്ക് രക്ഷയായത് ഡ്രൈവറുടെ സമയോചിത ഇടപെടല്‍

Kerala
  •  14 days ago
No Image

കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: നിർണായക യോഗം ഇന്ന്; കമ്പനി അധികൃതർ പങ്കെടുക്കണമെന്ന് ഹൈക്കോടതി

Kerala
  •  14 days ago
No Image

തുരങ്കപാത: തുടർപ്രവൃത്തിയിൽ പുനരാലോചനയ്ക്ക് സർക്കാർ  

Kerala
  •  14 days ago
No Image

ശമ്പളം, താമസം.. തൊഴിൽപരാതികൾ ഇനി DubaiNow ആപ്പിലൂടെ; സ്വകാര്യ മേഖലാ ജീവനക്കാർക്കായി പുതിയ സേവനം

uae
  •  14 days ago
No Image

മലയാളി യുവാവ് സൗദിയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

Saudi-arabia
  •  14 days ago
No Image

വേരിറക്കിയ മണ്ണ്, വിക്രം റാണയെ കവർന്നു; ഇംറാന്റെ ചേതനയറ്റ ശരീരം കണ്ട് മനസ് തകർന്ന് ബന്ധുക്കൾ

Kerala
  •  14 days ago