HOME
DETAILS

പൊലിസിനെ തടഞ്ഞ കേസില്‍ രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

  
backup
April 13 2019 | 05:04 AM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%a4%e0%b4%9f%e0%b4%9e%e0%b5%8d%e0%b4%9e-%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0

കളമശ്ശേരി: കലോത്സവത്തിനിടെ പോളിടെക്‌നിക് കോളജില്‍ ആക്രമണം നടത്തിയവരെ കസ്റ്റഡിയിലെടുത്ത് കൊണ്ടു പോകും വഴി പൊലിസിനെ തടഞ്ഞ കേസില്‍ രണ്ട് വിദ്യാര്‍ഥികളെ പൊലിസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ പാറക്കല്‍ വീട്ടില്‍ രാഹുല്‍ (20), കൊല്ലം വലിയവിളയില്‍ അമല്‍ (23) എന്നിവരെയാണ് കളമശ്ശേരി പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 21 ന് നടന്ന 'കലാപം' കലോത്സവത്തിനിടെ ആക്രമണം നടത്തിയ സംഭവത്തില്‍ കളമശേരി സി.ഐയുടെ നേതൃത്വത്തില്‍ മൂന്ന് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്ത് കൊണ്ടു പോകുന്നതിനിടെ ഗേറ്റിന് മുന്നില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പോലിസ് ഉദ്യോഗസ്ഥഥരെയും പോലിസ് വാഹനവും തടഞ്ഞിരുന്നു.ഈ കേസിലാണ് അറസ്റ്റ്. രണ്ട് ദിവസം മുമ്പ് ഹോസ്റ്റലില്‍ അതിക്രമിച്ചു കടന്നതായ പ്രിന്‍സിപ്പാളിന്റ പരാതിയില്‍ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ ആണ് ഇവര്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടയച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago