HOME
DETAILS
MAL
ഏഴു ഭാഷകളില്‍ സേവനവുമായി റെയില്‍വേ ബുക്കിങ് ആപ്
backup
April 13 2019 | 18:04 PM
കൊച്ചി: ബഹുഭാഷാ റെയില്‍വേ ബുക്കിങ് ആപ്പായ കണ്‍ഫേം ടിക്കറ്റ് (ഇീളശൃാസേ)േ മലയാളമുള്‍പ്പെടെ ഏഴു ഭാഷകളിലേക്കുകൂടി സേവനം വ്യാപിപ്പിച്ചു.
ഇംഗ്ലീഷിനു പുറമെ ഹിന്ദി, മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി, ബംഗാളി എന്നീ ഭാഷകളില്‍ക്കൂടി സേവനമാരംഭിച്ചതോടെ കണ്‍ഫേം ടിക്കറ്റ് ആപ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 1.8 വര്‍ധനയുണ്ടായതായും വരും മാസങ്ങളില്‍ വന്‍വര്‍ധന പ്രതീക്ഷിക്കുന്നതായും കമ്പനി അവകാശപ്പെടുന്നു. ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ 75ശതമാനവും പ്രാദേശിക ഭാഷയിലാണെന്നതു കണക്കിലെടുത്താണ് പുതിയ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."