HOME
DETAILS

കൊവിഡ് വ്യാപനത്തിനൊപ്പം മഴക്കെടുതികളും: ജനജീവിതം ദുസ്സഹം

  
backup
July 29 2020 | 16:07 PM

heavy-rain-with-covid-contact-case-issue

ആലപ്പുഴ: കൊവിഡ് വ്യാപനത്തിനൊപ്പം മഴക്കെടുതികളും വര്‍ധിച്ചതോടെ പലയിടത്തും ജനജീവിതം ദുസഹമായി. രണ്ട് പ്രളയം നേരിട്ട കുട്ടനാട് ഉള്‍പ്പെടെ ആലപ്പുഴ ജില്ലയിലെ കുടുതല്‍ മേഖലയും വെള്ളപ്പൊക്ക ദുരിതത്തിലായി. ഒപ്പം തീരദേശം കടലാക്രമണ ഭീഷണിയും നേരിടുകയാണ്. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും സമ്പര്‍ക്ക വ്യാപനതോത് കൂടുതലാണ്.

രോഗം സ്ഥിരീകരിച്ച 38 പേരില്‍ രണ്ടുപേര്‍ ഒഴികെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ചെയ്ത നിലക്കാത്ത മഴയും കാറ്റും കൊവിഡ് പ്രതിരോധപ്രവര്‍ത്തനം കൂടുതല്‍ ദുഷ്‌കരമാക്കി. പ്രളയസാധ്യത മുന്നില്‍ക്കണ്ട് ജില്ലാ ഭരണകൂടം ദുരിതാശ്വാസ ക്യാംപുകള്‍ക്കായി 412 കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തീരദേശത്ത് മത്സ്യബന്ധനത്തിനും മത്സ്യവില്‍പനയ്ക്കും ഏര്‍പ്പെടുത്തിയ നിരോധനം ഓഗസ്റ്റ് അഞ്ചുവരെ ജില്ലാ കലക്ടര്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി തുടങ്ങിയ തോരാമഴയില്‍ കൊച്ചി നഗരവും വെള്ളത്തിനടിയിലായി. പ്രധാന റോഡുകളും മെട്രോ സ്‌റ്റേഷനുകളും വെള്ളത്തില്‍ മുങ്ങി.
എം.ജി റോഡ്, കടവന്ത്ര റോഡ്, കലൂര്‍, പാലാരിവട്ടം, പനമ്പള്ളി നഗര്‍ തുടങ്ങിയ ഇടങ്ങളില്‍ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.
ആലുവ, പറവൂര്‍, നെടുമ്പാശ്ശേരി എന്നിവിടങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. പി.ആന്‍ഡ് ടി, ഉദയാ കോളനികള്‍, പെരുമാനൂര്‍ കോളനി എന്നിവിടങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. രണ്ടു ക്യാംപുകള്‍ തുറന്നു. 55 പേരെ മാറ്റിപാര്‍പ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  a few seconds ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  18 minutes ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  an hour ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  an hour ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  2 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  3 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 hours ago