HOME
DETAILS
MAL
അണ്ണാ ഡി.എം.കെക്ക് നാഥനില്ലാതായെന്ന് മന്ത്രി
backup
April 28 2017 | 00:04 AM
ചെന്നൈ: അണ്ണാ ഡി.എം.കെക്ക് നാഥനില്ലാത്ത അവസ്ഥയാണിപ്പോഴെന്ന് തമിഴ്‌നാട് സഹകരണ മന്ത്രി സെല്ലൂര്‍ കെ രാജു. ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടിയെ വേണം. ജയലളിത കഠിനാധ്വാനം ചെയ്ത് വളര്‍ത്തിയെടുത്ത പാര്‍ട്ടി വീണ്ടും ഓറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. പളനിസാമിക്കും പനീര്‍ശെല്‍വത്തിനും ഇത്തരത്തില്‍ ആഗ്രഹമുണ്ട്-മന്ത്രി വ്യക്തമാക്കി. പാര്‍ട്ടി ഒറ്റക്കെട്ടായി അഞ്ചുവര്‍ഷം അധികാരം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."