ഇസ്‌ലാം മനുഷ്യജീവന് മഹത്വം നല്‍കിയ മതം: പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍
മണ്ണാര്‍ക്കാട്: വിശുദ്ധ ഇസ്‌ലാം മനുഷ്യജീവന് മഹത്വം നല്‍കിയ മതമാണെന്നും ഭീകര പ്രവര്‍ത്തനം ഒരിക്കലും ഇസ്‌ലാം അംഗീകരിക്കുന്നില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍. സുന്നീ യുവജനസംഘം മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി ഇസ്‌ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഏകദിന ഹജ്ജ്ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹജ്ജ് മാനവികതയുടെയും മനുഷ്യ സമത്വത്തിന്റെയും വിളംബരമാണ്. വര്‍ഗ്ഗ-വര്‍ണ്ണ-ഭാഷ വ്യത്യാസങ്ങളില്ലാതെ ഒരേ വേഷത്തിലും വിശ്വാസത്തിലും ഒരുമിച്ചുകൂടുന്ന ലക്ഷക്കണക്കിന് വിശ്വാസികള്‍ ലോകസമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന അറഫയിലെ പ്രധാന ചടങ്ങ് ഹജ്ജിന്റെ മര്‍മ്മമാണെന്നും ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അല്‍ഹാജ് സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷനായി.
അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഡോ: നാട്ടിക മുഹമ്മദലി, മുബാറക് ഒറ്റപ്പാലം എന്നിവര്‍ ക്യാംപില്‍ ക്ലാസ്സെടുത്തു. കൊടക്കാട് ഇമ്പിച്ചിക്കോയതങ്ങള്‍, സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സി.പി. ബാപ്പുമുസ്‌ലിയാര്‍, സി.മുഹമ്മദലി ഫൈസി, സി. മുഹമ്മദ്കുട്ടി ഫൈസി, ഹബീബ് ഫൈസി കോട്ടോപ്പാടം, അന്‍വര്‍ സ്വാദിഖ് ഫൈസി, ശമീര്‍ഫൈസി കോട്ടാപ്പാടം, ഹമീദ് ഹാജി പൊന്നംകോട്, ഉസ്മാന്‍ ഫൈസി, റഹീം ഫൈസി, കബീര്‍ അന്‍വരി, ടി.കെ. സുബൈര്‍ മൗലവി, അഡ്വ: ടി.എ. സിദ്ധീഖ്, ഫാഇദ ബഷീര്‍, ഹുസൈന്‍ കോളശ്ശേരി, മുഹമ്മദാലി മാസ്റ്റര്‍ വടക്കുമണ്ണം, വൈശ്യന്‍ മുഹമ്മദ്, മമ്മദ് ഹാജി, സൈനുല്‍ ആബിദ് ഫൈസി, ഐ. മുഹമ്മദ്, ആരിഫ് ചങ്ങലീരി, അമാനുള്ള കിളിരാനി സംബന്ധിച്ചു. സംസം ബഷീര്‍ അലനല്ലൂര്‍ സ്വാഗതവും സുലൈമാന്‍ ഫൈസി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം
International
• 3 months agoആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു
International
• 3 months agoതിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്
Kerala
• 3 months agoകോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍
Kerala
• 3 months agoവീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു
Kerala
• 3 months agoമടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക്
Kerala
• 3 months agoകൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍
Kerala
• 3 months agoഅര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി
latest
• 3 months ago'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍
Kerala
• 3 months agoഎം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്
Kerala
• 3 months agoഅത് അര്ജുന് തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും
Kerala
• 3 months agoഅന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്
Kerala
• 3 months agoകൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Kerala
• 3 months agoസംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന് വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി
Kerala
• 3 months agoതൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍
Kerala
• 3 months agoബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്
Kerala
• 3 months agoപൊന്നുംവിലയിലേക്ക് സ്വര്‍ണക്കുതിപ്പ്; 320 കൂടി ഇന്ന് പവന് 56,800; വൈകാതെ 57000 കടക്കുമെന്ന് സൂചന
International
• 3 months ago'ബേജാറാകേണ്ട എല്ലാം വിശദമായി പറയും' അന്‍വറിനെ തള്ളി ആരോപണ മുനകളില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി
International
• 3 months agoഗസ്സക്കുമേലും ഇസ്റാഈല്‍ തീമഴ; അഭയാര്‍ഥികള്‍ താമസിച്ച സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ മരണം 15, ഭിന്നശേഷിക്കാര്‍ ഉള്‍പെടെ
മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത