HOME
DETAILS
MAL
ക്വാറിയില്‍ കുളിക്കാനിറങ്ങിയ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു
backup
April 15 2019 | 05:04 AM
കൂത്തുപറമ്പ്: ക്വാറിയില്‍ കുളിക്കാനിറങ്ങിയ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു. കണ്ണവം അറക്കല്‍ കോളനിയിലെ അറക്കല്‍ വീട്ടില്‍ എന്‍.ശ്രീധരന്‍ (50) ആണ് മരിച്ചത്.ഇന്നലെ (ഞായര്‍) രാത്രി പത്തോടെയാണ് സംഭവം. കണ്ണവം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."