HOME
DETAILS

ചോമ്പാല്‍ മേഖലയില്‍ മോഷണം; മോഷ്ടാക്കളുടെ ദൃശ്യം സി.സി.ടി.വിയില്‍

  
backup
July 18 2016 | 20:07 PM

%e0%b4%9a%e0%b5%8b%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8b%e0%b4%b7%e0%b4%a3


വടകര: അഴിയൂര്‍, ഏറാമല പഞ്ചായത്തുകളില്‍ പരക്കെ മോഷണം. തൊണ്ടിവയല്‍, മുക്കാളി, കൊളരാട് തെരു, തട്ടോളിക്കര എിവിടങ്ങളിലാണ് മോഷ്ടാക്കള്‍ വിലസുന്നത്.
കുഞ്ഞിപ്പുരയില്‍ സുരേന്ദ്രന്റെ വീട്ടില്‍ നിന്ന് ഉറങ്ങിക്കിടന്ന സ്ത്രീയുടെ കഴുത്തിലെ രണ്ടര പവന്‍ മാല കവര്‍ന്നു. നിരവധി വീടുകളില്‍ മോഷണ ശ്രമവുമുണ്ടായി. പലയിടത്തും വീട്ടുകാര്‍ ഉണര്‍ന്നതിനാലാണ് മോഷണശ്രമം പരാജയപ്പെട്ടത്.
കമ്പിപ്പാര, കൊടുവാള്‍, ഹാമര്‍ തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിച്ചാണ് വീടുകളുടെ വാതില്‍ തകര്‍ക്കാന്‍ മോഷ്ടാക്കള്‍ തകര്‍ക്കുന്നത്. ചോമ്പാലയില്‍ ശശിയുടെ വീട്ടിലെ സി.സി.ടി.വിയില്‍ മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഷര്‍ട്ട് ധരിക്കാത്ത രണ്ടുപേര്‍ മാരകായുധവുമായി വീട്ടിലേക്ക് കയറി വരുന്നതാണ് ദൃശ്യത്തിലുള്ളത്. മോഷണ സംഘത്തില്‍ കൂടുല്‍ പേരുള്ളതായും സംശയമുണ്ട്.
അതേസമയം ഇന്നലെ കുഞ്ഞിപ്പള്ളി ചിറയില്‍പീടികയില്‍ നിന്ന് മോഷ്ടാക്കളെന്ന് സംശയിക്കുന്ന രണ്ടു തമിഴ്‌നാട് സ്വദേശികളെ ചോമ്പാല്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. മുത്തു (32), രാജന്‍ (36) എന്നിവരെയാണ് ടൗണില്‍ നിന്ന് നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മോഷണവുമായി ഇവര്‍ക്ക് ബന്ധമില്ലെന്ന് പൊലിസ് പറഞ്ഞു. എന്നാല്‍ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ഇവരെ കസ്റ്റഡിയില്‍ വച്ചിരിക്കുകയാണെന്നും ചോമ്പാല പൊലിസ് അറിയിച്ചു.

.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago