HOME
DETAILS

അഴിത്തല, തൈക്കടപ്പുറം പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ വറുതിയില്‍

  
backup
April 28, 2017 | 10:48 PM

%e0%b4%85%e0%b4%b4%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2-%e0%b4%a4%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%aa%e0%b5%8d


നീലേശ്വരം: അഴിത്തല, തൈക്കടപ്പുറം പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ വറുതിയില്‍. ഇവിടങ്ങളില്‍ മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞതാണു വറുതിക്കു  കാരണം. ചെറുതോണികളില്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളാണ് ഇതുമൂലം ദുരിതത്തിലായത്. പല ദിവസങ്ങളിലും വെറും കൈയോടെ മടങ്ങേണ്ട സ്ഥിതിയാണെന്നു തൊഴിലാളികള്‍ പറയുന്നു.
പുഴകളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂടിയതാണു മത്സ്യലഭ്യത കുറയാന്‍ കാരണമായി വിലയിരുത്തപ്പെടുന്നത്. പ്ലാസ്റ്റിക്കുകള്‍ കുമിഞ്ഞുകൂടുന്നതു കാരണം മത്സ്യങ്ങള്‍ക്കു മുട്ടയിടാനുള്ള സൗകര്യങ്ങള്‍ ഇല്ലാതാവുകയും ഇട്ട മുട്ട നശിച്ചു പോവുകയും ചെയ്യുകയാണത്രേ. വറുതിയിലായ തൊഴിലാളി കുടുംബങ്ങള്‍ക്കു സഹായമെത്തിക്കണമെന്ന ആവശ്യവും ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  a day ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  a day ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  a day ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  a day ago
No Image

യുഎഇയിൽ കടുത്ത വേനൽ തുടരുന്നു; ഉൾനാടൻ പ്രദേശങ്ങളിൽ താപനില 49 ഡിഗ്രി വരെ ഉയർന്നേക്കും

uae
  •  a day ago
No Image

ഫൈനലിലെ പരാജയത്തിന് കാരണം മോശം റഫറിയിങ്ങോ? വിവാദങ്ങളിൽ പ്രതികരിച്ച് ലയണൽ സ്കലോണി

Football
  •  a day ago
No Image

സി.ജെ.പി സമരം മൂന്നാം ദിവസത്തിലേക്ക്; നാലാമത്തെ ആവശ്യവുമായി പ്രതിഷേധക്കാർ, ചർച്ചകൾ ജന്തർ മന്തറിൽ വേണമെന്ന് പിടിവാശി

National
  •  a day ago
No Image

'അതൊക്കെ ക്രിക്കറ്റിന്റെ ഭാഗം': ഇംഗ്ലണ്ടിനെതിരായ നിരാശയ്ക്ക് ശേഷം പ്രതികരണവുമായി വൈഭവ് സൂര്യവംശി

latest
  •  a day ago
No Image

45 ഡിഗ്രി ചൂടിലും ആവി പറക്കുന്ന 'കറക്ക്'; വേനലിലും യുഎഇക്കാർക്ക് ചായയോടുള്ള പ്രിയത്തിന് പിന്നിലെന്ത്? ശാസ്ത്രവും വിദഗ്ദ്ധരും പറയുന്നത്

uae
  •  a day ago
No Image

ഐസിസി റാങ്കിംഗിൽ കുതിച്ച് ഇന്ത്യൻ സൂപ്പർ താരങ്ങൾ; ഡാരിൽ മിച്ചലിന്റെ ഒന്നാം സ്ഥാനത്തിന് ഭീഷണി

Cricket
  •  a day ago