HOME
DETAILS
MAL
മുണ്ടക്കയത്ത് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
backup
July 17 2018 | 05:07 AM
കാഞ്ഞിരപ്പള്ളി: കോട്ടയം മുണ്ടക്കയത്ത് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി കോരുത്തോട് അമ്പലവീട്ടില്‍ ദീപു ആണ് മരിച്ചത്.
തിങ്കളാഴ്ച്ച വൈകീട്ടോടെ അഴുതയാറ്റിലാണ് ദീപുവിനെ കാണാതായത്. കാല്‍ വഴുതി ആറ്റില്‍ വീഴുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."