HOME
DETAILS

15 മേഖലകളില്‍ ശിഹാബ് തങ്ങള്‍ അനുസ്മരണം നടത്തും

  
backup
April 17, 2019 | 4:48 AM

15-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b6%e0%b4%bf%e0%b4%b9%e0%b4%be%e0%b4%ac%e0%b5%8d-%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3

വെങ്ങപ്പള്ളി: ശംസുല്‍ ഉലമാ ഇസ്്‌ലാമിക് അക്കാദമി റമദാന്‍ കാംപയിനോടനുബന്ധിച്ച് 26ന് ജില്ലയിലെ 15 മേഖലകളില്‍ ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രാര്‍ഥനാ സംഗമങ്ങള്‍ നടത്താന്‍ കോഡിനേറ്റര്‍മാരുടെ യോഗം തീരുമാനിച്ചു.  റമദാനിലെ ദാനം ദീനിന്റെ നിലനില്‍പ്പിന് എന്ന സന്ദേശവുമായി നടക്കുന്ന കാംപയിന്‍ കാലയളവില്‍ മഹല്ല് തലങ്ങളില്‍ നടപ്പിലാക്കേണ്ട വിവിധ പദ്ധതികള്‍ക്ക് യോഗം രൂപം നല്‍കി. വൈസ് ചെയര്‍മാന്‍ മൊയ്തുട്ടി കാവുങ്ങല്‍ അധ്യക്ഷനായി. അലി മാസ്റ്റര്‍ ആറാം മൈല്‍ ഉദ്ഘാടനം ചെയ്തു. ഇബ്‌റാഹിം ഫൈസി പേരാല്‍ കര്‍മ പദ്ധതി അവതരിപ്പിച്ചു.  കോഡിനേറ്റര്‍ ഖാസിം ദാരിമി ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു. മുഹമ്മദ് കുട്ടി ഹസനി, ജഅ്ഫര്‍ ഹൈതമി, ഫാറൂഖ് നായ്ക്കട്ടി, സുഹൈല്‍ വാഫി, അബ്ദുല്‍ വാസിഅ് യമാനി, യു. കുഞ്ഞിമുഹമ്മദ്, അബ്ദുല്‍ സലാം വാഫി, ഹസൈനാര്‍ മൗലവി, ബഷീര്‍ ഫൈസി, കെ.എ നാസര്‍ മൗലവി, ജഅ്ഫര്‍ സഅദി, എം.കെ ഇബ്‌റാഹിം മൗലവി, മുഹമ്മദ് പനന്തറ, സക്കരിയ്യ വാഫി, എ. ശിഹാബുദ്ദീന്‍, ഷാജഹാന്‍ വാഫി, സിദ്ദീഖ് മടക്കിമല, കുഞ്ഞിമുഹമ്മദ് ദാരിമി, അബ്ബാസ് വാഫി സംബന്ധിച്ചു. മുഹ്‌യിദ്ദീന്‍ കുട്ടി യമാനി സ്വാഗതവും എ.കെ സുലൈമാന്‍ മൗലവി നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  3 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  3 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  3 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  3 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  3 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  3 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  3 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  3 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  3 days ago