HOME
DETAILS

വോട്ടുകള്‍ ഫാസിസത്തിനെതിരേ വിനിയോഗിക്കണം: പെന്‍ഷനേഴ്‌സ് ലീഗ്

  
backup
April 17, 2019 | 4:49 AM

%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ab%e0%b4%be%e0%b4%b8%e0%b4%bf%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4

കല്‍പ്പറ്റ: ഫാസിസ്റ്റ് ഭരണത്തിന്റെ തകര്‍ച്ചക്കും രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് ഭീകരതെക്കെതിരേയും പോരാടുന്ന രാഹുലിന്റെ കരങ്ങളെ ശക്തിപ്പെടുത്താന്‍ അദ്ദേഹത്തെ മഹാഭൂരിപക്ഷത്തിന് വിജയിപ്പിക്കുന്നതിന് എല്ലാവരും രംഗത്തിറങ്ങണമെന്ന് പെന്‍ഷനേഴ്‌സ് ലീഗ് ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
കെ. മൊയ്തീന്‍ അധ്യക്ഷനായി. മതേതരത്വത്തിനും ജനാധിപത്യത്തിനും ഭീഷണിയായി മാറി കൊണ്ടിരിക്കുന്ന മോദി ഭരണത്തിന്റെ മരണമണിയായി ഈ തെരഞ്ഞെടുപ്പ് മാറണം. അതുപോലെ സംഘ്പരിവാര്‍ ആശയങ്ങള്‍ നടപ്പിലാക്കാനും എതിരാളികളെ കൊലപ്പെടുത്തുകയും ചെയ്യുന്ന സി.പി.എമ്മിനെയും ഈ തെരഞ്ഞെടുപ്പില്‍ തൂത്തെറിയണം. ജനവിരുദ്ധ നയവുമായിട്ടാണ് പിണറായി സര്‍ക്കാര്‍ മുന്നോട്ട് പോവുന്നത്. പെന്‍ഷകാര്‍ക്ക് അര്‍ഹതപ്പെട്ട ക്ഷാമബത്ത പോലും നല്‍കാതെ നീട്ടി കൊണ്ടു പോകുകയാണ്. പെന്‍ഷന്‍കാരുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി പോലും യഥാസമയം നടപ്പിലാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. പെന്‍ഷകാരെല്ലാം ഇതിനെതിരേ 23ന് നടക്കുന്ന തെരഞ്ഞെടുപ്പ് ഉപയോഗപ്പെടുത്തണമെന്നും കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് നാനാക്കല്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഹമ്മദ് മേത്തൊടിക മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.കെ ജമാല്‍ മാസ്റ്റര്‍ പെരിങ്ങത്തൂര്‍, മുസ്തഫ പാക്കത്ത്, പി.കെ മൊയ്തീന്‍ മാസ്റ്റര്‍, അബുഗൂഡലായ്, എം. ഹമീദ് തനേരി, അലവി വടക്കേതില്‍, പി. ഷംസുദ്ദീന്‍, ഇ. മുഹമ്മദ് സംസാരിച്ചു. ജില്ലാ ഭാരവാഹികളായി എം. ഹമീദ് തനേരി(പ്രസി), ഇ. മുഹമ്മദ്, കെ.എം അബ്ദുല്ല, മൊയ്തുട്ടി മാസ്റ്റര്‍, അബ്ദുല്ല അഞ്ചുകുന്ന്(വൈ.പ്രസി), അബുഗൂഡലായ്(ജ.സെക്ര), പി. ഷംസുദ്ദീന്‍, പി.കെ അബൂബക്കര്‍, എം.കെ ആലി(സെക്ര), കെ. മൊയ്തീന്‍(ട്രഷ) തെരഞ്ഞെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോര്‍മുസ് വീണ്ടും അടച്ച് ഇറാന്‍; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

International
  •  7 days ago
No Image

ഡബിള്‍ ബെല്ലടിച്ച് സെമിയിലേക്ക് കുതിച്ച് ഇംഗ്ലിഷ് പട, മിന്നാതെ ഹാളണ്ട്, വൈക്കിങ്‌സ് പടയോട്ടത്തിന് ഫുള്‍സ്റ്റോപ്പ്

Football
  •  7 days ago
No Image

പി.എസ്.സി ക്രമക്കേട്: ഉദ്യോഗാർഥികളുടെ നിർണായക മൊഴി പുറത്ത്; ക്രൈംബ്രാഞ്ച് നാളെ രേഖകൾ തേടും

Kerala
  •  7 days ago
No Image

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

Kerala
  •  7 days ago
No Image

പ്രകൃതിയും പാരമ്പര്യവും കൈകോര്‍ക്കുന്ന ബഹ; ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി സഊദിയിലെ മലനാട്

Saudi-arabia
  •  7 days ago
No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  7 days ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  7 days ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  7 days ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  7 days ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  7 days ago