HOME
DETAILS

ബീച്ച് തുറമുഖ ഭൂമി നല്‍കിയത് ലൈസന്‍സ് ഫീസ് ഈടാക്കിയിട്ട്

  
backup
April 29 2017 | 20:04 PM

%e0%b4%ac%e0%b5%80%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%a4%e0%b5%81%e0%b4%b1%e0%b4%ae%e0%b5%81%e0%b4%96-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95



കോഴിക്കോട്: കേരള പോര്‍ട്ട് മാന്വല്‍, ഇന്ത്യന്‍ പോര്‍ട്ട് ആക്ട് 1908,  2013 മാര്‍ച്ച് 23ലെ സര്‍ക്കാര്‍ ഉത്തരവ് എന്നിവ പ്രകാരമാണ് കോഴിക്കോട് ബീച്ചില്‍  തുറമുഖ അധീനതയിലുള്ള ഭൂമി തുറമുഖ വകുപ്പിന്റെ വ്യവസ്ഥകള്‍ക്ക്  വിധേയമായി സമുദ്രീയാവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരവിലെ ലൈസന്‍സ് ഫീസ്  ഈടാക്കി സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കി വരുന്നതെന്ന് പോര്‍ട്ട് ഓഫിസര്‍  അറിയിച്ചു. തുറമുഖവകുപ്പിന്റെ അറിവോ സമ്മതമോ കൂടാതെ നിരവധി  അനധികൃത കൈയേറ്റങ്ങളും കെട്ടിട നിര്‍മാണങ്ങളും തുറമുഖ ഭൂമിയില്‍  നടന്നിട്ടുണ്ട്.
 ഇത് ഒഴിപ്പിക്കുന്നതിനും ഭൂമി തുറമുഖ  വകുപ്പിന്റേതാക്കുന്നതിനും റവന്യു, സര്‍വേ, തുറമുഖ വകുപ്പുകള്‍  സംയുക്ത നടപടികള്‍ സ്വീകരിച്ച് വരുന്നു.
കോഴിക്കോട് കോര്‍പറേഷന്‍  ലൈസന്‍സ് നല്‍കിയത് പ്രകാരം കോഴിക്കോട് ബീച്ചില്‍ നുറ്കണക്കിന്  ഉന്തുവണ്ടി കച്ചവടക്കാര്‍ തുറമുഖവകുപ്പ്  സ്ഥലം കൈയേറിയിട്ടുണ്ടെന്നും പ്രസ്തുത  കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനും തുറമുഖഭൂമി സംരക്ഷിക്കുന്നതിനും വേണ്ട  നടപടികള്‍ സ്വീകരിച്ചുവരുന്നതായും പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു.  
കോഴിക്കോട് ബീച്ചിലെ കൈയേറ്റങ്ങളില്‍ തല്‍ക്കാലം സ്ഥാപനങ്ങള്‍  ഒഴിപ്പിക്കുമെന്നും വീടുകള്‍ ഇപ്പോള്‍ ഒഴിപ്പിക്കില്ലെന്നും എ.ഡി.എം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

30 നോമ്പ് ലഭിച്ചാല്‍ 5 ദിവസം വരെ; യുഎഇയില്‍ സ്വകാര്യ മേഖലയ്ക്കും ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

latest
  •  6 days ago
No Image

ഖത്തറില്‍ പ്രവാസി മലയാളി ഹൃദയാഘാതംമൂലം മരിച്ചു

latest
  •  6 days ago
No Image

ഗസ്സക്കു മേൽ മരണപ്പെയ്ത്ത് തുടർന്ന് ഇസ്‌റാഈൽ; വംശഹത്യയിൽ 24 മണിക്കൂറിനിടെ 70 മരണം, രണ്ട് ദിവസത്തിനിടെ കൊന്നൊടുക്കിയത് 436 മനുഷ്യരെ, 183 കുഞ്ഞുങ്ങൾ 

International
  •  6 days ago
No Image

സ്കൂളിൽ അതിക്രമിച്ച് കയറി ഹെഡ്മാസ്റ്ററെ മർദ്ദിച്ചു, 20 വയസുകാരൻ പിടിയിൽ

Kerala
  •  6 days ago
No Image

കറന്റ് അഫയേഴ്സ്-19-03-2025

PSC/UPSC
  •  6 days ago
No Image

ഷിബിലയുടെ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ; ഭർത്താവ് യാസിർ റിമാൻഡിൽ

Kerala
  •  6 days ago
No Image

തീരം മുഴുവന്‍ നുരയും പതയും പോരാത്തതിന് കൂറ്റന്‍ മത്സ്യങ്ങളും; ആസ്‌ത്രേലിയയിലെ ബീച്ചിലെ അസാധാരണ പ്രതിഭാസത്തിനു പിന്നിലെ കാരണമിത്....

latest
  •  6 days ago
No Image

പ്രവാസിയായ ഗാര്‍ഹിക തൊഴിലാളിയുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് പൊലിസ്

Kuwait
  •  6 days ago
No Image

കര്‍ഷക നേതാക്കളടക്കം 200 ലധികം പേര്‍ കസ്റ്റഡിയില്‍; പ്രക്ഷോഭ സ്ഥലം ഒഴിപ്പിക്കുന്നു, ഇന്റര്‍നെറ്റ് തടഞ്ഞു, അതിര്‍ത്തിയില്‍ അധിക പൊലിസ്

National
  •  6 days ago
No Image

5000 രൂപ നിക്ഷേപിച്ച് ഒരു കോടി; അനന്തരാവകാശികളില്ലാത്തവരുടെ സ്വത്ത് വാഗ്ദാനം ചെയ്ത് 500 കോടി രൂപയുടെ വമ്പൻ തട്ടിപ്പ്

Kerala
  •  6 days ago