HOME
DETAILS

'കൊലയാളി' പെണ്‍കുട്ടിയെ ഭയന്ന് യു.എസിലെ സ്‌കൂളുകള്‍ അടച്ചു

  
backup
April 17 2019 | 22:04 PM

%e0%b4%95%e0%b5%8a%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%aa%e0%b5%86%e0%b4%a3%e0%b5%8d%e2%80%8d%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%86-%e0%b4%ad

 

വാഷിങ്ടണ്‍: കൊളംബിയന്‍ ഹൈസ്‌കൂള്‍ കൂട്ടക്കൊലയുടെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് യു.എസിലെ സ്‌കൂളുകള്‍ അടച്ചു. അന്നത്തെ കൊലപാതകത്തില്‍ ആവേശംകൊള്ളുന്ന ഫ്‌ളോറിഡ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായ 18കാരി സോള്‍ പെയിസ് അക്രമം നടത്തുമോ എന്ന ഭയമാണ് കാരണം. പൊലിസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥിനി ആക്രമണകാരിയാണെന്ന് പറയപ്പെടുന്നു.
1999 ഏപ്രില്‍ 20നാണ് രണ്ട് കൗമാരക്കാര്‍ കൊളംബിയന്‍ ഹൈസ്‌കൂളിലെ 12 കുട്ടികളെയും അധ്യാപികയെയും വെടിവച്ചു കൊന്നത്. ഡെന്‍വര്‍, കൊളറാഡോ മേഖലകളിലെ സ്‌കൂളുകള്‍ക്ക് അധികൃതര്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ മിക്ക സ്‌കൂളുകളും അടച്ചുപൂട്ടി. 130 സ്‌കൂളുകള്‍ ഇതിനകം പൂട്ടിയതായി എഫ്.ബി.ഐ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago
No Image

തൃശൂര്‍ നഗരത്തില്‍ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Kerala
  •  3 months ago
No Image

മനുഷ്യന്റേതെന്ന് സംശയം; ഷിരൂരില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി

Kerala
  •  3 months ago
No Image

76 ജീവനക്കാർക്ക് ഉംറ സ്പോൺസർ ചെയ്‌ത് ദുബൈ പൊലിസ്

uae
  •  3 months ago
No Image

ക്രിസ്തുമതത്തിലേക്ക് ആളുകളെ മതംമാറ്റാന്‍ ശ്രമിച്ചു; യു.പിയില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

ലങ്ക ചുവന്നു; ഇടതുനേതാവ് അനുര കുമാര ദിസനായകെ പുതിയ പ്രസിഡന്റ്

International
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-22-09-2024

PSC/UPSC
  •  3 months ago