HOME
DETAILS
MAL
ശംസുല്‍ ഉലമാ കോംപ്ലക്‌സ്; സെലക്ഷന്‍ പരീക്ഷ നാളെ
backup
April 29 2017 | 22:04 PM
കൊണ്ടോട്ടി: മുണ്ടക്കുളം ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഇസ്‌ലാമിക് കോംപ്ലക്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജമാലിയ്യ ദഅ്‌വാ കോളജിലേക്കും തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജുകളിലേക്കുമുള്ള സെലക്ഷന്‍ പരീക്ഷ നാളെ രാവിലെ പത്തിന് ശംസുല്‍ ഉലമാ കോംപ്ലക്‌സില്‍ നടക്കും. എസ്.എസ്.എല്‍.സി, +2, ഡിഗ്രി, പി.ജി, ഉള്‍പടെ 12 വര്‍ഷത്തെ സമന്വയ വിദ്യഭ്യാസമാണ് ദഅ്‌വാ കോളജില്‍ നല്‍കിവരുന്നത്. സ്‌കൂള്‍ നാലാംതരം പൂര്‍ത്തിയായവര്‍ക്ക് ഹിഫ്‌ള് കോളജിലേക്കും, അഞ്ചാ തരം പൂര്‍ത്തിയായവര്‍ക്ക് ദഅ്‌വാ കോളജിലേക്കുമുള്ള സെലക്ഷനില്‍ പങ്കെടുക്കാം. ഫോണ്‍: 9847232786, 9496446093
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."