HOME
DETAILS
MAL
ഖത്തറിൽ കൊവിഡ് ചികിൽസയിലായിരുന്ന 4 പേർ കൂടി മരിച്ചു; 315 പേർക്ക് രോഗബാധ
backup
August 10 2020 | 16:08 PM
ദോഹ: ഖത്തറില്‍ ഇന്ന് 315 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 285 പേരാണ് പുതുതായി രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 109,993 ആയി.
നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 3,081 പേരാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 188 ആയി. 428 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 75 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."