HOME
DETAILS
MAL
പൊതു സ്ഥലത്ത് നിര്‍മ്മിച്ച അനധികൃത വെയ്റ്റിംങ്ങ് ഷെഡ് പൊളിച്ചു നീക്കി
backup
July 19 2016 | 18:07 PM
ആനക്കര: തിരുമിറ്റക്കോട് വില്ലേജ് പരിധിയിലെ എഴുമങ്ങാട് പൊതു സ്ഥലത്ത് നിര്‍മ്മിച്ച അനധികൃത വെയ്റ്റിംങ്ങ് ഷെഡ് റവന്യു അധികൃതര്‍ പൊളിച്ചു നീക്കി. കലക്ടറുടെ ഉത്തരവു പ്രകാരം പട്ടാമ്പി അഡിഷണല്‍ തഹസില്‍ദാര്‍ അബ്ദുള്‍ റഷീദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മണ്ണ് മാന്തി യന്ത്രത്തിന്റെ സഹോയത്തോടെ ഷെഡ് പൊളിച്ചു നീക്കിയത്.
പി.ഡബ്ലിയു.ഡി പൊലിസ് അധികതരുടെയും സാന്നിധ്യത്തിലാണ് പൊളിച്ച് നീക്കല്‍ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."