HOME
DETAILS
MAL
മക്കയില്‍ മരിച്ച മലയാളി തീര്‍ഥാടകയുടെ മയ്യത്ത് ഖബറടക്കി
backup
April 30 2017 | 03:04 AM
മക്ക: ഉംറ നിര്‍വ്വഹിക്കാനെത്തിയ മലയാളി തീര്‍ഥാടക മക്കയില്‍ നിര്യാതയായി. പരേതനായ പുളിക്കല്‍ ഖാദറിന്റെ ഭാര്യ മറിയംബി (70) ആണ് മരിച്ചത്. കോഴിക്കോട് നല്ലളം സ്വദേശിയാണ്. മക്കള്‍: ബഷീര്‍(റിയാദ്), ഫാസില, മുനീറ, ഹസീറ, നസീമ. മൃതദേഹം മക്കയില്‍ ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."