HOME
DETAILS

കോടനാട് കേസ്: പ്രതിയുടെ ഭാര്യയുടേയും മകളുടേയും മരണത്തില്‍ അസ്വഭാവികതയില്ല

  
backup
April 30, 2017 | 11:27 AM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ad

 

തൃശൂര്‍: അപകടത്തില്‍ മരിച്ച കോടനാട് എസ്‌റ്റേറ്റ് കൊലപാതക കേസ് പ്രതിയുടെ ഭാര്യയുടേയും മകളുടേയും മൃതദേഹത്തില്‍ കണ്ട മുറിവുകളില്‍ അസ്വഭാവികതയില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

പരുക്കുകള്‍ അപകടം മൂലം ഉണ്ടായതെന്നാണ് പരിശോധന റിപ്പോര്‍ട്ട്. കഴുത്തിലെ മുറിവുകള്‍ ചില്ല് തറച്ച് ഉണ്ടായതെന്നും പോസ്റ്റ്‌മോര്‍ട്ടം പരിശോധന ഫലം.

കോടനാട് കൊലപാതക കേസിലെ പ്രതിയായ സയനും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ശനിയാഴ്ചയാണ് പാലക്കാട് വച്ച് നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിയില്‍ ഇടിക്കുന്നത്. അപകടത്തില്‍ സയന്റെ ഭാര്യയും മകളും കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരുക്കേറ്റ സയന്‍ ചികിത്സയിലാണ്. വിനുപ്രിയയുടെയും നീതുവിന്റേയും കഴുത്തില്‍ കണ്ട മുറിവ് മരണത്തിന് മുമ്പ് സംഭവിച്ചതായിരിക്കുമെന്ന് സംശയം ഉയര്‍ന്നിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൂസിയാനയിൽ ചോരപ്പുഴ: ഏഴ് മക്കളടക്കം എട്ട് കുട്ടികളെ അച്ഛൻ വെടിവച്ചു കൊന്നു; പ്രതിയെ പൊലിസ് വധിച്ചു

crime
  •  10 minutes ago
No Image

ഇനിയൊരു രോഹിത് വെമുലയോ, സിദ്ധാര്‍ഥനോ, നിതിന്‍ രാജോ ഉണ്ടാവാന്‍ പാടില്ല; മകന് നീതി ലഭിക്കുംവരെ പോരാടുമെന്ന് നിതിന്റെ അച്ഛന്‍ 

Kerala
  •  32 minutes ago
No Image

ടി20-യിൽ ഇന്ത്യയ്ക്ക് രണ്ട് ടീമുകൾ; 35 താരങ്ങളെ കണ്ടെത്താൻ ബിസിസിഐ, ശ്രേയസ് അയ്യർ നായകനായേക്കും

Cricket
  •  an hour ago
No Image

ഇറാനോട് വിട്ടുവീഴ്ചയില്ല: പഴയ ബന്ധം ഇനി അസാധ്യമെന്ന് യുഎഇ; നിലപാട് വ്യക്തമാക്കി അൻവർ ഗർഗാഷ്

uae
  •  an hour ago
No Image

ഏറനാട് എക്‌സ്പ്രസില്‍ വനിത ടിടിഇയെ കയ്യേറ്റം ചെയ്ത സംഭവം; പ്രതി പിടിയില്‍ 

Kerala
  •  an hour ago
No Image

നെട്ടയത്ത് സിപിഎം-ബിജെപി സംഘർഷം: 6 ബിജെപി പ്രവർത്തകർ കസ്റ്റഡിയിൽ; ആശുപത്രിയിൽ പ്രതിഷേധവുമായി തിരുവനന്തപുരം മേയർ

Kerala
  •  an hour ago
No Image

ഇളവുകൾ നീട്ടി എമിറേറ്റ്‌സ് എൻബിഡി; വായ്പകൾക്കും ക്രെഡിറ്റ് കാർഡുകൾക്കും വൻ ആനുകൂല്യം

uae
  •  2 hours ago
No Image

'ആ ഗോളിനേക്കാൾ വലുതായിരുന്നു റൊണാൾഡോയുടെ ആ മനസ്സ്'; വെളിപ്പെടുത്തലുമായി റോബർട്ടോ മാർട്ടിനെസ്

Football
  •  2 hours ago
No Image

സത്യവാങ്മൂലത്തില്‍ 100 കോടിയുടെ പൊരുത്തക്കേട്; നടന്‍ വിജയ്ക്ക് നോട്ടീസയച്ച് മദ്രാസ് ഹൈക്കോടതി 

National
  •  2 hours ago
No Image

വേനല്‍ക്കാലത്ത് വീട്ടിലും പരിസരത്തും പാമ്പ് വരാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

TIPS & TRICKS
  •  2 hours ago