HOME
DETAILS
MAL
ചര്‍ച്ച ഇന്ന്
backup
April 30 2017 | 19:04 PM
തേഞ്ഞിപ്പലം: എല്‍.പി.ജി ട്രക്ക് തൊഴിലാളികള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താന്‍ നിശ്ചയിച്ച അനിശ്ചിതകാല പണിമുടക്ക് ഒഴിവാക്കുന്നതിനായി ലേബര്‍ കമ്മിഷണര്‍ ഇന്നു രാവിലെ 11നു തിരുവനന്തപുരത്ത് പ്രതിനിധികളുമായി ചര്‍ച്ച നടത്തും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."