HOME
DETAILS

ഇലപ്പള്ളി, എടാട് മേഖലകളില്‍ വ്യാപക മോഷണം

  
Web Desk
April 19 2019 | 05:04 AM

%e0%b4%87%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%8e%e0%b4%9f%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%95%e0%b4%b3%e0%b4%bf

മൂലമറ്റം: ഇലപ്പള്ളി, എടാട് പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും വീടുകളിലും വ്യാപക മോഷണം. ബുധനാഴ്ച രാത്രിയിലാണ് മോഷണം നടന്നത്.
ഇലപ്പള്ളി ശ്രീഭദ്ര ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഭണ്ഡാരക്കുറ്റി പൊളിച്ച് പണം അപഹരിച്ചു. പഞ്ഞിക്കുന്നേല്‍ മൈക്കിളിന്റെ കട കുത്തിതുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. മണാങ്കല്‍ ബാബുവിന്റെ കടയില്‍ നിന്നും 500 രൂപ മോഷ്ടിച്ചു.  മോഷണത്തിനുപയോഗിച്ച പാര, കമ്പി എന്നിവ സമീപത്ത് നിന്നും കണ്ടെത്തി. ഇലപ്പള്ളി സെന്റ് മേരീസ് പള്ളിയിലും മോഷണം നടന്നു. എടാട് എസ്.എന്‍.ഡി.പി ഓഫീസ് കുത്തിതുറന്ന് മൂന്ന് സ്വര്‍ണ താലി അപഹരിച്ചു. ആലപ്പാട്ട് ചെറിയാന്റെ കട കുത്തി തുറന്നു.
എടാട് ദേവീക്ഷേത്രത്തിന്റെ ഭണ്ഡാരം കുത്തി പൊളിച്ച് 5,000 രൂപയോളം കവര്‍ന്നു. മങ്ങാടത്ത് ശശിയുടെ വീടിന്റെ വാതില്‍ കല്ലിന് ഇടിച്ച് തുറന്ന നിലയിലാണ്. ഇവിടെ ആള്‍ താമസം ഇല്ലായിരുന്നു. വിവരമറിഞ്ഞ് കാഞ്ഞാര്‍ എസ്.ഐ ടി.ആര്‍. അലി, എ.എസ്.ഐ കെ.വി. തോമസ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  3 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  4 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  4 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  5 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  5 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  5 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  5 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  5 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  6 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  6 hours ago