HOME
DETAILS

കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ആം ആദ്മി

  
backup
April 20, 2019 | 10:10 AM

aap-congress

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി സഖ്യം സംബന്ധിച്ച് അവസാന പ്രതീക്ഷയും അസ്തമിച്ചെന്ന് ആം ആദ്മി പാര്‍ട്ടി. സഖ്യ സാധ്യതകള്‍ കോണ്‍ഗ്രസ് ഇല്ലാതാക്കുകയായിരുന്നെന്ന് പാര്‍ട്ടി ആരോപിച്ചു.

കോണ്‍ഗ്രസിന് കാര്യമായ സ്വാധീനമില്ലാത്ത ഡല്‍ഹിയില്‍ അവര്‍ നാല് സീറ്റ് ആവശ്യപ്പെട്ടെന്നും, പഞ്ചാബില്‍ 20 എം.എല്‍.എമാരും നാല് എം.പിമാരുമുള്ള ആം ആദ്മിക്ക് ഒരു സീറ്റുപോലും ചര്‍ച്ചയില്‍ കോണ്‍ഗ്രസ് അനുവദിച്ചില്ലെന്നും   ആം ആദ്മി നേതാവ് മനീഷ് സിസോദിയ വ്യക്തമാക്കി. ഹരിയാനയില്‍ കോണ്‍ഗ്രസിന് ആറും, ജനായക് ജനതാ പാര്‍ട്ടിക്ക് മൂന്നും, ആം ആദ്മി പാര്‍ട്ടിക്ക് ഒരു സീറ്റുമെന്ന ധാരണയോടും കോണ്‍ഗ്രസ് അനുകൂലമായി പ്രതികരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.


ഡല്‍ഹയിലെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ വൈകാതെ പ്രഖ്യാപിക്കുമെന്നും , കോണ്‍ഗ്രസുമായി ഇനി യാതൊരുവിധ സഖ്യ ചര്‍ച്ചകള്‍ക്കുമില്ലെന്നും മനീഷ് സിസോദിയ കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

13 വർഷങ്ങൾക്ക് ശേഷം ജയിച്ചു തുടങ്ങാൻ ദൈവത്തിന്റെ പോരാളികൾ; വാംഖഡെയിൽ എതിരാളികൾ കൊൽക്കത്ത

Cricket
  •  a month ago
No Image

തറക്കല്ലിട്ട് ഒരു മാസം; വയനാട് പുനരധിവാസത്തിനായുള്ള കോണ്‍ഗ്രസിന്റെ ഭവനപദ്ധതി എങ്ങുമെത്തിയില്ല

Kerala
  •  a month ago
No Image

ലൈംഗിക പീഡനക്കേസ്: കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഒളിവില്‍; തിരച്ചില്‍ ഊര്‍ജിതമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് നേരെ വീണ്ടും ഹൂതി  മിസൈല്‍ ആക്രമണം; യു.എസ്, ഇസ്‌റാഈല്‍ സര്‍വ്വകലാശാലകള്‍ ലക്ഷ്യമിടുമെന്ന് ഇറാന്റെ താക്കീത്

International
  •  a month ago
No Image

കുവൈത്തില്‍ ഭക്ഷ്യസുരക്ഷ ഭദ്രം, പരിഭ്രാന്തരായി സാധനങ്ങള്‍ വാങ്ങി കൂട്ടുന്നത് ഒഴിവാക്കണം; ആശങ്ക വേണ്ടെന്നും കര്‍ഷക സംഘടനകളും അധികൃതരും

Kuwait
  •  a month ago
No Image

യു.എ.ഇയിലെ കാലാവസ്ഥയില്‍ മാറ്റം: ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; വ്യാഴാഴ്ചയോടെ മാത്രം സാധാരണനില | UAE Weather Updates

uae
  •  a month ago
No Image

വീടിന് മുന്നില്‍ കാട്ടാനയുടെ ആക്രമണം: വയോധികയെ തുമ്പിക്കൈയിലെടുത്തെറിഞ്ഞു, ഗുരുതര പരിക്ക്

Kerala
  •  a month ago
No Image

മതാചാരം നിർണയിക്കുന്നതിൽ നിന്ന് കോടതികൾ വിട്ടുനിൽക്കണം: മുസ്‍ലിം വ്യക്തിനിയമ ബോർഡ്

National
  •  a month ago
No Image

രാമനവമി ഘോഷയാത്രയ്ക്കിടെ ഇത്തവണയും മുസ്്ലിം വിരുദ്ധ ആക്രമണം

National
  •  a month ago
No Image

ഇറാന്‍ ആക്രമണം കടുപ്പിച്ചതോടെ പ്രതിരോധക്കോട്ട കെട്ടി യു.എ.ഇ; ഇന്നലെ തകര്‍ത്തത് 20 മിസൈലുകളും 37 ഡ്രോണുകളും

uae
  •  a month ago