HOME
DETAILS

നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ മാറ്റില്ല; കൊവിഡ് ഇനിയും തുടര്‍ന്നേക്കാം അതുവരെ കാത്തിരിക്കാനാണോ എന്ന് സുപ്രിം കോടതി; ഹരജി തള്ളി

  
backup
August 17, 2020 | 9:56 AM

national-jee-neet-to-go-ahead-as-planned-supreme-court-2020

ന്യൂഡല്‍ഹി: നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ നിശ്ചയിച്ച സമയത്ത് തന്നെ നടക്കുമെന്ന് സുപ്രിംകോടതി. പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രിം കോടതി തള്ളി.

കൊവിഡ് ചിലപ്പോള്‍ ഒരുവര്‍ഷം കൂടി തുടര്‍ന്നേക്കാം. അങ്ങനെ വന്നാല്‍ അതുവരെ കാത്തിരിക്കാനാണോ ഹരജിക്കാരുടെ തീരുമാനമെന്ന് അരുണ്‍ മിശ്ര ചോദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വാക്കാല്‍ പരാമര്‍ശിച്ചു.

കൊവിഡ് ആശങ്ക തുടരുന്ന സാഹചര്യത്തില്‍ നീറ്റ്, ജെഇഇ മെയിന്‍ പ്രവേശനപരീക്ഷകള്‍ നീട്ടിയിരുന്നു. മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് സെപ്റ്റംബര്‍ 13നും ദേശീയ എന്‍ജിനീയറിങ് പ്രവേശനപരീക്ഷയായ ജെ.ഇ.ഇ മെയിന്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ ആറ് വരെയുമാണു നീട്ടിയത്.
ഐ.ഐ.ടികളിലേക്കുള്ള ജെ.ഇ.ഇ അഡ്വാന്‍സ്ഡ് സെപ്റ്റംബര്‍ 27നാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

UAE weather forecast: യുഎഇയില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ഉള്‍പ്രദേശങ്ങളില്‍ ചൂട് 48°C വരെ

uae
  •  9 hours ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ വൻ ക്രമക്കേട്: 498 വിദ്യാർഥികൾക്ക് അനർഹമായി മോഡറേഷൻ മാർക്ക് നൽകിയതായി എ.ജി ഓഡിറ്റ് കണ്ടെത്തൽ

Kerala
  •  9 hours ago
No Image

ഓണം വിപണി സജീവമാക്കാൻ സപ്ലൈകോ; മഞ്ഞ കാർഡുകാർക്ക് ഓഗസ്റ്റ് 10 മുതൽ സൗജന്യ ഓണക്കിറ്റ്

Kerala
  •  9 hours ago
No Image

വഖ്ഫ് ബോർഡ് പുനഃസംഘടന: ധൃതി വേണ്ടെന്ന് സർക്കാർ

Kerala
  •  9 hours ago
No Image

തമിഴ്‌നാട്ടിൽ കോഴിയിറച്ചി വിൽപന അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കുന്നു; കേരളത്തിൽ വിലക്കയറ്റത്തിന് സാധ്യത

National
  •  10 hours ago
No Image

ഉടൻ ലാത്തി എടുക്കരുത്; പ്രതിഷേധിച്ചതിന്റെ പേരിൽ ലാത്തിച്ചാർജ് നടത്താനാവില്ലെന്ന് സുപ്രിംകോടതി

National
  •  10 hours ago
No Image

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  10 hours ago
No Image

വാഹനങ്ങളിൽ രൂപമാറ്റം വരുത്താമോ? പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം; നിർണായക സർവേയുമായി കേരള മോട്ടോർ വാഹന വകുപ്പ് 

Kerala
  •  10 hours ago
No Image

ചോദ്യപേപ്പർ ചോർച്ചാ ബിൽ ഇന്ന് ലോക്‌സഭയിൽ ചർച്ചയ്‌ക്ക്; വിദ്യാർഥി സമരത്തിലെ പൊലിസ് അതിക്രമത്തിൽ അമിത് ഷാ മറുപടി നൽകണമെന്ന് പ്രതിപക്ഷം

National
  •  10 hours ago
No Image

ഇറാനെ സഹായിക്കുന്നത് റഷ്യയോ? പുടിനോട് നേരിട്ട് ചോദിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

International
  •  17 hours ago