HOME
DETAILS
MAL
സെവിയ്യയെ അട്ടിമറിച്ചു
backup
May 02 2017 | 20:05 PM
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ സെവിയ്യയെ മലാഗ അട്ടിമറിച്ചു. 4-2നാണ് സെവിയ്യ തോല്‍വി വഴങ്ങിയത്. തോല്‍വി അവരുടെ ചാംപ്യന്‍സ് ലീഗ് പോരാട്ടത്തിന് നേരിട്ട് യോഗ്യത നേടാനുള്ള അവസരമാണ് നഷ്ടപ്പെടുത്തിയിരിക്കുന്നത്. മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്ക് ബില്‍ബാവോ 3-0ത്തിന് സെല്‍റ്റ വിഗോയെ കീഴടക്കി.
നാപോളിക്ക് ജയം
മിലാന്‍: സ്വന്തം തട്ടകത്തില്‍ ഇന്റര്‍ മിലാന് തോല്‍വി. നാപോളിയാണ് ഇന്ററിനെ അവരുടെ തട്ടകത്തില്‍ മറുപടിയില്ലാത്ത ഒറ്റ ഗോളിന് വീഴ്ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."