HOME
DETAILS

ബഹളംവച്ചതു ചോദ്യംചെയ്ത യുവാക്കള്‍ക്കു മര്‍ദനം

  
backup
May 02, 2017 | 10:02 PM

%e0%b4%ac%e0%b4%b9%e0%b4%b3%e0%b4%82%e0%b4%b5%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%81-%e0%b4%9a%e0%b5%8b%e0%b4%a6%e0%b5%8d%e0%b4%af%e0%b4%82%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%a4-%e0%b4%af



കണ്ണൂര്‍: സിനിമാ തിയേറ്ററില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതു ചോദ്യംചെയ്ത വിരോധത്തില്‍ യുവാവിനെയും സുഹൃത്തുകളെയും പട്ടികയും ഇരുമ്പുവടിയും കൊണ്ട് അടിച്ചുപരുക്കേല്‍പ്പിച്ചു. മുല്ലക്കൊടി നണിയൂര്‍നമ്പ്രത്തെ കൃഷ്ണനിവാസില്‍ സി. വൈശാഖിനും (26) മൂന്നു സുഹൃത്തുകള്‍ക്കുമാണ് മര്‍ദനമേറ്റത്. 30നു രാത്രി സിനിമ കാണുന്നതിനിടെ ഇവരുടെ പിറകിലായി ഇരുന്ന ചാലാട് സ്വദേശികളായ മദ്യപിച്ചെത്തിയ സംഘം സീറ്റില്‍ കാലെടുത്ത് വയ്ക്കുകയും ബഹളം വയ്ക്കുകയും ചെയ്തത് വൈശാഖും സുഹൃത്തുകളും ചോദ്യംചെയ്തിരുന്നു. സിനിമ തിയേറ്ററിനു പുറത്ത് സംഘടിച്ച സംഘം വൈശാഖിനെയും സുഹൃത്തുകളെയും ആക്രമിക്കുകയായിരുന്നു. വൈശാഖും സുഹൃത്തുകളും എ.കെ.ജി ആശുപത്രിയില്‍ ചികിത്സതേടി. സംഭവത്തില്‍ ടൗണ്‍പൊലിസ് കേസെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൈനയിൽ കൽക്കരി ഖനിയിൽ വൻ സ്ഫോടനം; മരണം 82 ആയി, ഒമ്പത് പേർക്കായി തിരച്ചിൽ

International
  •  a month ago
No Image

ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Kerala
  •  a month ago
No Image

ലേയിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു; അപകട ശേഷമുള്ള മേജർ ജനറലിന്റെ സെൽഫി വൈറൽ

National
  •  a month ago
No Image

കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത്തിന്റെ വ്യക്തിഗത ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്തു

Kerala
  •  a month ago
No Image

ബെംഗളുരുവില്‍ മലയാളി വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവം; ഒന്നാം പ്രതി പിടിയില്‍

Kerala
  •  a month ago
No Image

തൃശൂരിൽ ഇടഞ്ഞ ആനയെ തളച്ചു

Kerala
  •  a month ago
No Image

പശ്ചിമേഷ്യന്‍ യുദ്ധം മരുന്നുവിലയെ ബാധിക്കുന്നു; പാരസീറ്റമോള്‍ ഉള്‍പ്പെടെ 384 അവശ്യമരുന്നുകള്‍ക്ക് വില കൂടും

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി യു. രത്തന്‍ ഖേല്‍ക്കറെ നിയമിച്ചു; പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

തൃശൂരിൽ ആനയിടഞ്ഞു; കാറും ഓട്ടോയും ബൈക്കുകളും തകർത്തു

Kerala
  •  a month ago
No Image

ന്യൂനപക്ഷങ്ങൾ അകന്നത് തിരിച്ചടിയായെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി വിലയിരുത്തൽ 

National
  •  a month ago