HOME
DETAILS
MAL
ജുബൈലില്‍ മരിച്ച കുട്ടിയുടെ മൃതദേഹം ഖബറടക്കി
backup
May 03 2017 | 13:05 PM
ദമാം: ജുബൈലില്‍ ആലപ്പുഴ ദമ്പതികളുടെ മകള്‍ മരിച്ചു. ആലപ്പുഴ ഹരിപ്പാട് മുതുകുളം ഷാനവാസ് അഖില ദമ്പതികളുടെ മകള്‍ ഒന്‍പതു മാസം പ്രായമായ ബീഗം യസ്‌നയാണ് മരിച്ചത്. ഇന്നലെ മരിച്ച കുട്ടിയുടെ മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം ജുബൈലില്‍ മറവ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."