HOME
DETAILS
MAL
മെഡി. കോളജുകളില്‍ കേരള ജനറിക് കൗണ്ടര്‍ ഉടന്‍: മന്ത്രി കെ.കെ ശൈലജ
backup
May 04 2017 | 01:05 AM
തിരുവനന്തപുരം: കേരള ജനറിക് കൗണ്ടര്‍ വഴി വില്‍ക്കാനുദ്ദേശിക്കുന്ന 111 ഇനം ബ്രാന്‍ഡഡ് ജനറിക് മരുന്നുകളില്‍ 94 ഇനം മരുന്നുകളുെ സംഭരണ പ്രക്രിയ പൂര്‍ത്തിയായതായി മന്ത്രി കെ.കെ ശൈലജ നിയമസഭയില്‍ അറിയിച്ചു.
ആദ്യപടിയായി തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലും എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രത്യേക കൗണ്ടര്‍ സജീകരിച്ച് പദ്ധതി ഉടന്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."