HOME
DETAILS
MAL
ഒബാമ കെയറിന് പകരമായി പുതിയ ഹെല്‍ത്ത് കെയര്‍ ബില്ല് പാസാക്കി ട്രംപ് ഭരണകൂടം
backup
May 05 2017 | 04:05 AM
വാഷിങ്ടണ്‍: യു.എസില്‍ പുതിയ ഹെല്‍ത്ത് കെയ്ര# ബില്ല് പാസാക്കി ജനപ്രതിനിധി സഭ. ഒബാമ കെയറിന് പകരമായി കൊണ്ടുവന്ന പദ്ധതിയാണ് ഹെല്‍ത്ത് കെയര്‍ ആക്ട്.
ഡെമോക്രാറ്റുകള്‍ ഒറ്റക്കെട്ടായി എതിര്‍ത്ത ബില്ല് പാസായത് ചെറിയ ഭൂരിപക്ഷത്തോടെയാണ്. 20 റിപബ്ലിക്കന്‍ അംഗങ്ങള്‍ ബില്ലിനെതിരേ വോട്ട് ചെയ്തു. ജനപ്രതിനിധി സഭയില്‍ ബില്ല് പാസായെങ്കിലും ബില്ല് സെനറ്റില്‍ കൂടി പാസാകേണ്ടതുണ്ട്.
സെനറ്റില്‍ ബില്ല് പാസാകുമെന്നും ഒബാമ കെയറിനേക്കാള്‍ പ്രീമിയം കുറവാണ് ഇപ്പോഴത്തെ ബില്ലിനെന്നും ട്രംപ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."