HOME
DETAILS
MAL
യു.എ.ഇ ധനസഹായം വാങ്ങണം; അനാവശ്യ വിവാദം വേണ്ടെന്നും മുന്‍ വിദേശകാര്യമന്ത്രി യശ്വന്ത് സിന്‍ഹ
backup
August 25 2018 | 05:08 AM
ന്യൂഡല്‍ഹി: യു.എ.ഇ ധനസഹായം വാങ്ങണമെന്ന് മുന്‍ വിദേശകാര്യമന്ത്രിയും ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹ. അനാവശ്യ വിവാദം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ടി.വി ചാനലിനു നല്കിയ അഭിമുഖത്തിലാണ് സിന്‍ഹയുടെ പരാമര്‍ശം.
ഗുജറാത്ത് ഭൂകമ്പത്തിന് ശേഷം താന്‍ പല രാജ്യങ്ങളോടും സഹായം തേടിയിരുന്നു. കേരളത്തിനായി മോദി എല്ലാവരുടെയും സഹായം സ്വീകരിക്കണമെന്നും യശ്വന്ത് സിന്‍ഹ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി പ്രഖ്യാപിച്ച 500 കോടി തുച്ഛമായ തുകയാണെന്നും 2000 കോടി ഉടന്‍ ആശ്വാസമായി പ്രഖ്യാപിക്കണമെന്നും അതിനു തടസ്സമില്ലെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."