HOME
DETAILS
MAL
തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ ഇന്നത്തെ 22 ട്രെയിനുകള്‍ റദ്ദാക്കി
backup
August 25 2018 | 05:08 AM
തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ ഇന്ന് സര്‍വീസ് നടത്താനിരുന്ന 22 ട്രെയിനുകള്‍ റദ്ദാക്കി. 16 പാസഞ്ചര്‍ ട്രെയിനുകളും ആറ് മെമു ട്രെയിനുകളുമാണ് റദ്ദാക്കിയത്. ട്രെയിന്‍ സമയത്തിലും മാറ്റമുണ്ട്.
രാത്രി 12:30ന് പുറപ്പെടാനിരുന്ന 22653 തിരുവനന്തപുരം- നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് ഇന്ന് രാവിലെ 8:30ആണ് പുറപ്പെട്ടത്. ഗുരുവായൂര്‍ തൃശൂര്‍ പാത തുറന്നതോടെ എറണാകുളം വരെ സര്‍വീസ് ചുരുക്കിയ ഗുരുവായൂര്‍ ഇന്റര്‍സിറ്റി സര്‍വീസ് പുന:സ്ഥാപിച്ചു. ചെന്നൈ എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസും സര്‍വീസ് പുന:സ്ഥാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."