HOME
DETAILS
MAL
രാജ്യത്തെ നാണംകെട്ട ജനങ്ങൾ കേരളീയരെന്ന് അർണബ് ; വൻ പ്രതിഷേധവുമായി മലയാളികൾ
backup
August 25 2018 | 16:08 PM
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും നാണംകെട്ട ജനത കേരളീയരെന്ന് റിപബ്ലിക് ടിവി മാനേജിങ് ഡയറക്ടർ അണബ് ഗോസ്വാമി.
കേരളത്തെ സഹായിക്കാൻ യു.എ.ഇ പ്രഖ്യാപിച്ച 700 കോടിയെ കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് അർണബിന്റെ പരാമർശം . വിഷയത്തിൽ വൻ പ്രതിഷേധമാണ് ഉയർന്നു വരുന്നത് . റിപബ്ലിക്ക് ടിവിയുടെ ഫെയ്സ് ബുക്ക് പേജിൽ മലയാളികളുടെ പൊങ്കാലയാണ് .
പേജിലെ എല്ലാ പോസ്റ്റുകള്‍ക്ക് കീഴെയും മലയാളികള്‍ കമന്റുകളുമായെത്തിയിട്ടുണ്ട്.
സംഭവത്തിൽ അർണബ് മാപ്പു പറയണമെന്ന ആവശ്യം ശക്തമാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."