HOME
DETAILS
MAL
ദുരിതത്തിലായവര്‍ക്ക് താങ്ങായി ജില്ലാ വ്യവസായ കേന്ദ്രവും
backup
August 27 2018 | 05:08 AM
പ്രളയദുരിതത്തിലായവര്‍ക്ക് കൈത്താങ്ങായി ജില്ലാ വ്യവസായ കേന്ദ്രം. കാസര്‍കോട് താലൂക്ക് വ്യവസായ ഓഫിസ്, കാഞ്ഞങ്ങാട് താലൂക്ക് വ്യവസായ ഓഫിസ് എന്നിവടങ്ങളിലെ ജീവനക്കാര്‍ ചേര്‍ന്ന് സ്വരൂപിച്ച 30,000 രൂപ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബുവിനു ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ (ഇന്‍ ചാര്‍ജ്) ആര്. രേഖ കൈമാറി.
ഇതിനകം ഒരു ക്വിന്റല്‍ അരിയും ഡിറ്റര്‍ജന്റും കാസര്‍കോട് ഗവ. കോളജില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ കലക്ഷന്‍ സെന്ററിലും കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."