HOME
DETAILS
MAL
എഴുന്നൂറ് കിലോ റബര്‍ ഷീറ്റുകള്‍ മോഷണം പോയി
backup
July 20 2016 | 23:07 PM
നെടുമങ്ങാട്: റബര്‍ ഡിപ്പോ കുത്തിത്തുറന്ന് എഴുന്നൂറോളം
കിലോ റബര്‍ഷീറ്റുകള്‍ മോ
ഷ്ടിച്ചു.
വേങ്കവിളയിലുള്ള ആനാട് ഫാര്‍മേഴ്സ് ബാങ്ക് ശാഖയിലെ റബര്‍ ഡിപ്പോ ചൊവ്വാഴ്ച്ച രാത്രിയിലാണ് മോഷണം നടന്നത്. ഡിപ്പോയിലെ ഷട്ടറിന്റെ ലോക്കര്‍ പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നിരിക്കുന്നത്.
രാത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനുണ്ടായിരുന്നെങ്കിലും രാവിലെയാണ് മോഷണ
വിവരം അറിഞ്ഞത്. നെടുമ
ങ്ങാട് പൊലിസ് എത്തി കേസ് എടുത്ത് അന്വേഷണം ആരം
ഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."