HOME
DETAILS

അട്ടപ്പാടി ചുരം മണ്ണിടിച്ചില്‍ ഭീഷണിയില്‍

  
backup
April 26 2019 | 07:04 AM

%e0%b4%85%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%9a%e0%b5%81%e0%b4%b0%e0%b4%82-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf%e0%b4%9f%e0%b4%bf

മണ്ണാര്‍ക്കാട് : വേനല്‍മഴയും ഭീഷണിയായതോടെ അട്ടപ്പാടി ചുരം വ്യാപക മണ്ണിടിച്ചില്‍ ഭീഷണിയില്‍. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ശക്തമായ മഴയും വരാനിരിക്കെ ചുരം റോഡില്‍ വ്യാപക മണ്ണിടിച്ചില്‍ ഭീഷണിയിലാണുള്ളത്. ചുരം വഴിയുള്ള ഉള്ള റോഡ് നവീകരണം വൈകുന്നതും മണ്ണിടിച്ചില്‍ ഭീഷണി ക്ക് കാരണമാകുന്നു.
മണ്ണാര്‍ക്കാട് നിന്നും ആനമുളി വഴിയുള്ള അട്ടപ്പാടി ചുരം റോഡില്‍ വ്യാപകമായ മണ്ണിടിച്ചില്‍ സാധ്യത .അട്ടപ്പാടി ചുരം വളവുകള്‍ ആരംഭിക്കുന്ന ആനമൂളി മുതല്‍ മുക്കലി വരെയുള്ള വിവിധ ഭാഗങ്ങളിലാണ് മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നത് .മണ്ണാര്‍ക്കാട് ചിന്ന തടാകം അന്തര്‍സംസ്ഥാന പാതയില്‍ പ്രധാന ഭാഗമാണ് അട്ടപ്പാടി ചുരം വളവുകള്‍ . ഇവയിലാണ് വ്യാപകമായി മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നത് .
ഏതാനും മാസങ്ങള്‍ക്ക് മുമ്പുണ്ടായ ശക്തമായ മഴയും മണ്ണിടിച്ചിലില്‍ തുടര്‍ന്നാണ് അട്ടപ്പാടി ചുരം ഇത്രയും പ്രശ്‌നബാധിത മേഖലയാണിത് .ശക്തമായ മഴ പെയ്താല്‍ ഉടനെ മണ്ണിടിച്ചില്‍ ഉണ്ടാവുകയും ഗതാഗതം തടസപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത് .ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത് .കെഎസ്ആര്‍ടിസി അടക്കം നിരവധി ബസുകള്‍ ഇതുവഴി സര്‍വീസ് നടത്തുന്നുണ്ട്.
മണ്ണാര്‍ക്കാട് ഭാഗത്തുനിന്നും കോയമ്പത്തൂര്‍ മേട്ടുപ്പാളയം ഭാഗങ്ങളിലുള്ള സംസ്ഥാനം അന്തര്‍ ബസുകളും ഇതുവഴിയാണ് സര്‍വീസ് നടത്തുന്നത്. ഇവക്കെല്ലാം മണ്ണിടിച്ചില്‍ ഭീഷണിയായി മാറുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പുണ്ടായ ശക്തമായ മണ്ണിടിച്ചിലില്‍ ബാക്കിപത്രങ്ങളാണ് പലയിടത്തും ഇപ്പോള്‍ ഉള്ളത് .ഈ ഭാഗങ്ങളില്‍നിന്ന് വീണ്ടും മണ്ണ് ഇ ടിയാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഭൂമിക്ക് ചെറിയൊരു വ്യതിയാനം വന്നാല്‍പോലും ഒന്നാകെ മണ്ണിടിയാന്‍ ഉള്ള സാധ്യതയാണ് ഇവിടെയുള്ളത്. കിഫ്ബിയുടെ പദ്ധതിയിലുള്‍പ്പെടുത്തി ചുരം വളവുകള്‍ നവീകരിക്കുന്നതിന് അനുവദിച്ചിട്ടുണ്ട് .
ഇതിനെ പ്രവര്‍ത്തന ഒന്നും തന്നെ ആരംഭിച്ചിട്ടില്ല .സര്‍വേ നടപടികള്‍ മാത്രം പേരിനെ നടത്തുക മാത്രമാണ് ഉണ്ടായത്.മഴ വരുന്നതോടെ ചുരം ഇടിക്കുകയും അട്ടപ്പാടി മേഖല ഒറ്റപ്പെടുകയും ഈ ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത് .അട്ടപ്പാടി ആദിവാസി സമൂഹങ്ങള്‍ , മലയോര കര്‍ഷകര്‍ ,സെലന്റ് വാലി ദേശീയോദ്യാനം എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്നത് ഇവിടെയാണ്. അധികൃതര്‍ പ്രത്യേക പരിഗണന കണക്കിലെടുത്ത് ചുരം നവീകരിക്കുന്നതിന് വേണ്ട അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ് ഇപ്പോള്‍. കഴിഞ്ഞമഴക്കാലത്ത് മഴയില്‍ അട്ടപ്പാടി ഒറ്റപ്പെട്ടതിന്റെ നടുക്കം ഇപ്പോഴും അകന്നിട്ടില്ല ഇവിടുത്താകാര്‍ക്ക്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ സ്വർണവിലയിൽ വീണ്ടും കുതിപ്പ്; 22 കാരറ്റ് സ്വർണം ​ഗ്രാമിന് 400 ദിർഹം കടന്നു

uae
  •  9 days ago
No Image

സ്മാർട് സിറ്റി കോൺക്ലേവ് സദസിൽ ആളില്ല, വിമർശിച്ച് മുഖ്യമന്ത്രി; മന്ത്രിയെയും സ്ഥലം എംപിയെയും ക്ഷണിച്ചില്ല

Kerala
  •  9 days ago
No Image

കോഴിക്കോട് ഹണി ട്രാപ് കേസ്; യുവതികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

crime
  •  9 days ago
No Image

വ്യാജ ദത്തെടുക്കൽ രേഖകൾ ഉപയോഗിച്ച് കുഞ്ഞുങ്ങളെ വിറ്റ കേസിൽ ഡോക്ടർ ഉൾപ്പെടെ 10 പേർ പിടിയിൽ

crime
  •  9 days ago
No Image

ആപ്പിൾ ഐഫോൺ 17 സീരീസ് നാളെ പുറത്തിറങ്ങും; യുഎഇ വിപണിയിൽ പ്രതീക്ഷിക്കുന്ന വില ഇങ്ങനെ | iphone 17

uae
  •  9 days ago
No Image

ചൈനയിൽ വീണ്ടും ചുഴലിക്കാറ്റിനെ തുടർന്ന് പതിനായിരങ്ങളെ ഒഴിപ്പിച്ചു; വിമാനങ്ങൾ റദ്ദാക്കി, സ്‌കൂളുകൾ അടച്ചു, ഈ വർഷം മാത്രം ആഞ്ഞടിച്ചത് 16 തവണ

International
  •  9 days ago
No Image

സൗന്ദര്യവർദ്ധക ശസ്ത്രക്രിയക്കിടെ യുവതിക്ക് ദാരുണാന്ത്യം; ശസ്ത്രക്രിയാ വിദഗ്ധർക്ക് പുതിയ മാർ​ഗനിർദേശം പുറത്തിറക്കി യുഎഇ കോടതി

uae
  •  9 days ago
No Image

നേപ്പാളില്‍ പ്രതിഷേധം സമാധാനപരമായിരുന്നു; എല്ലാ ആക്രമണവും തുടങ്ങിയത് പൊലിസ്; അവർ അവന്റെ തലയ്ക്ക് നേരെ നിറയൊഴിച്ചു

International
  •  9 days ago
No Image

4.8 ലക്ഷം ദിർഹത്തിന്റെ കടം തെളിയിക്കാൻ വാട്‌സ്ആപ്പ് സന്ദേശങ്ങൾ തെളിവായി സ്വീകരിച്ച് ദുബൈ കോടതി; സുഹൃത്തിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകാൻ വിധി

uae
  •  9 days ago
No Image

ബിഹാർ തെരഞ്ഞെടുപ്പ്; ആധാർ 12-ാമത് തിരിച്ചറിയൽ രേഖയായി സ്വീകരിക്കണമെന്ന് സുപ്രീംകോടതി

National
  •  9 days ago