HOME
DETAILS
MAL
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ പ്രൈസ് പ്രോമിസ് കാംപയിന്‍ സെപ്റ്റംബര്‍ 4 വരെ
backup
August 29 2020 | 19:08 PM
കോഴിക്കോട് : മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഓണാഘോഷത്തിന്റെ ഭാഗമായി ആകര്‍ഷകമായ ഓഫറുകളും പഴയ സ്വര്‍ണത്തിന് മികച്ച വിലയുമായി ഓണം പ്രൈസ് പ്രോമിസ് കാംപയിനും ആരംഭിച്ചു.
കാംപയിനിന്റെ ഭാഗമായി സെപ്റ്റംബര്‍ 4 വരെ സ്വര്‍ണാഭരണത്തിന്റെ പണിക്കൂലിയില്‍ 20 ശതമാനം മുതല്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ടുണ്ട്. ഡയമണ്ട് ആഭരണങ്ങള്‍ക്ക് 25 ശതമാനം വരെ വിലക്കുറവ് ലഭിക്കുമെന്നും മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി.അഹമ്മദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."