HOME
DETAILS

ലോക്‌സഭ: കേരളത്തില്‍ 18 സീറ്റുകള്‍ നേടും- സി.പിഎം സെക്രട്ടറിയേറ്റ് വിലയിരുത്തല്‍

  
backup
April 26, 2019 | 7:56 AM

kerala-kodiyeri-press-meet-on-poll-kerala-26-04-2019

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷം തൂത്തുവാരുമെന്ന് എല്‍.ഡി.എഫ്. സി.പി.എം സെക്രട്ടറിയേറ്റിലാണ് വിലയിരുത്തല്‍. മലപ്പുറവും വയനാടും മാത്രമാണ് എല്‍.ഡി.എഫിന് നഷ്ടമാവുകയെന്നും യോഗം വിലയിരുത്തി. പോളിങ് ശതമാനം കൂടിയത് ഇടതുപക്ഷത്തിന് അനുകൂലമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബി.ജെ.പി യു.ഡി.എഫിന് വോട്ട് മറിച്ചെന്നും യോഗം വിലയിരുത്തി. തെരഞ്ഞെടുപ്പ് കമ്മീഷന് പാളിച്ചകളുണ്ടായെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. വോട്ടെടുപ്പിലെ കാലതാമസം ഒഴിവാക്കാന്‍ കൂടുതല്‍ സജ്ജീകരണം ഏര്‍പ്പെടുത്തണമായിരുന്നു. 2004 ആവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാരാണസിയിലെ പള്ളി ഒഴിപ്പിക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറി റെയിൽവേ; പൊളിച്ചുനീക്കാൻ ശ്രമിച്ചത് 1000 വർഷം പഴക്കമുള്ള പള്ളി

National
  •  4 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

Kerala
  •  4 days ago
No Image

മൃഗസംരക്ഷണത്തിനും സ്‌പെഷൽ പ്ലീഡർ; ചുമതല നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി

Kerala
  •  4 days ago
No Image

ഗവ. പ്ലീഡർ നിയമനത്തിലെ തർക്കം; വക്താക്കൾക്ക് കെ.പി.സി.സിയുടെ നിയന്ത്രണം

Kerala
  •  4 days ago
No Image

കർശന നിർദേശവുമായി റെഗുലേറ്ററി കമ്മിഷൻ; വൈദ്യുതി നിയന്ത്രണം മുൻകൂട്ടി അറിയിക്കണം

Kerala
  •  4 days ago
No Image

ഫണ്ടില്ല: കേന്ദ്ര ധനകമ്മിഷൻ ഗ്രാന്റ് പദ്ധതികൾ സമർപ്പിക്കേണ്ടെന്ന് നിർദേശം

Kerala
  •  4 days ago
No Image

പരീക്ഷാ ക്രമക്കേടിൽ കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുക്കുന്നു: സി.ജെ.പി. ഇന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്തും; ജന്തർമന്തറിൽ കനത്ത സുരക്ഷ

National
  •  4 days ago
No Image

പാർലമെന്റ് വർഷകാല സമ്മേളനം ഇന്ന് മുതൽ; ചോദ്യപേപ്പർ ചോർച്ച, രാമക്ഷേത്ര ഫണ്ട് കൊള്ള; സഭ പ്രക്ഷുബ്ധമാകും

National
  •  4 days ago
No Image

പരീക്ഷാ ക്രമക്കേട്; ക്രൈംബ്രാഞ്ച് പി.എസ്.സി ആസ്ഥാനത്ത് വീണ്ടും പരിശോധന നടത്തും

Kerala
  •  4 days ago
No Image

ഗ്ലോറിയോസാ എസ്പാന്യ, ഫെറാന്റെ മിന്നലടിയില്‍ അര്‍ജന്റീന വീണു; സുവര്‍ണക്കിരീടം യൂറോപ്പിലേക്ക്

Football
  •  4 days ago