HOME
DETAILS
MAL
ബാങ്കുകള്‍ പണം നല്‍കുന്നില്ലെന്ന് ജെറ്റ് എയര്‍വേസ് സി.ഇ.ഒ
backup
April 26 2019 | 22:04 PM
ന്യൂഡല്‍ഹി: തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനായി എസ്.ബി.ഐ നേതൃത്വത്തിലുള്ള ഇടപാടുകാരോട് കടം നല്‍കാനായി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നല്‍കുന്നില്ലെന്ന് ജെറ്റ് എയര്‍വേസ് സി.ഇ.ഒ വിനയ് ദുബെ. തൊഴിലാളികള്‍ക്ക് അയച്ച മെയിലിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ തൊഴിലാളികള്‍ മാറ്റൊരു മാര്‍ഗം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."