HOME
DETAILS
MAL
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു
backup
August 31 2020 | 12:08 PM
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണവ് മുഖര്‍ജി അന്തരിച്ചു. മകന്‍ അഭിജിത്ത് മുഖര്‍ജി തന്നെയാണ് ട്വിറ്റര്‍ വഴി വിവരം അറിയിച്ചത്. കൊവിഡ് ബാധിച്ച് കുറച്ചു ദിവസമായി ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ഇന്നു രാവിലെ ആരോഗ്യ സ്ഥിതി മോശമാണെന്ന മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നിരുന്നു. ദിവസങ്ങളോളമായി അബോധാവസ്ഥയിലായിരുന്നു. ഇന്ത്യയിലെ പ്രമുഖനായ കോണ്‍ഗ്രസ് നേതാവായിരുന്ന പ്രണബ് രാഷ്ട്രപതിയായ ശേഷം ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുകയാരുന്നു.
With a Heavy Heart , this is to inform you that my father Shri #PranabMukherjee has just passed away inspite of the best efforts of Doctors of RR Hospital & prayers ,duas & prarthanas from people throughout India !
— Abhijit Mukherjee (@ABHIJIT_LS) August 31, 2020
I thank all of You ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."