HOME
DETAILS

ശ്രീലങ്കയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യമന്ത്രാലയം

  
backup
April 27 2019 | 20:04 PM

%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b2%e0%b4%99%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%af%e0%b4%be%e0%b4%a4

 


ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമായുണ്ടായ ചാവേര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആ രാജ്യത്തേക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ഇന്ത്യക്കാര്‍ക്ക് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ശ്രീലങ്കയില്‍ ഇപ്പോഴും ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് രാജ്യത്തിന്റ മുന്നറിയിപ്പ്. ഒഴിച്ചുകൂടാന്‍ പറ്റാത്ത യാത്ര നടത്തേണ്ടി വരുന്നവര്‍ ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈകമ്മിഷനിലോ അല്ലെങ്കില്‍ കാന്‍ഡി, ജാഫ്‌ന തുടങ്ങിയ മേഖലകളിലുള്ള അസി. ഹൈക്കമ്മിഷന്‍ ഓഫിസുകളുമായോ സഹായം തേടാവുന്നതാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിവസവേതന നിയമനങ്ങൾ തകൃതി; നോക്കുകുത്തിയായി എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകൾ 

Kerala
  •  13 days ago
No Image

അഞ്ചാം ടെസ്റ്റിൽ ബുംറക്ക് പരുക്ക്; ഇന്ത്യക്ക് കനത്ത തിരിച്ചടി

Cricket
  •  13 days ago
No Image

കലോത്സവ നഗരിയില്‍ ഡോക്ടര്‍മാരുടെ സേവനമുണ്ടാകില്ല; ഡി.എം.ഒയ്ക്ക് കത്ത് നല്‍കി

Kerala
  •  13 days ago
No Image

ബുംറയുടെ വിക്കറ്റ് വേട്ട തുടരുന്നു; 46 വർഷത്തെ റെക്കോർഡും തകർത്തെറിഞ്ഞ് ഓസ്ട്രേലിയ കീഴടക്കി

Cricket
  •  13 days ago
No Image

വിരമിച്ചിട്ടും പങ്കാളിത്ത പെൻഷൻകാരോട് കനിവു കാട്ടാതെ സർക്കാർ - പത്തിലൊന്ന് പേർക്കും ഉത്സവബത്ത കിട്ടിയില്ല

Kerala
  •  13 days ago
No Image

2023ല്‍ ബൈഡന്റെ ഭാര്യക്ക് ഏറ്റവും വിലപിടിപ്പുള്ള സമ്മാനം നല്‍കിയത് മോദി; 17.15 ലക്ഷം വിലവരുന്ന വജ്രം

International
  •  13 days ago
No Image

ക്രൈം ബ്രാഞ്ച് കാണാത്തത് സി.ബി.ഐ കണ്ടു ; സഹായകരമായത് ഫൊറന്‍സിക് തെളിവുകൾ

Kerala
  •  13 days ago
No Image

പെരിയ വിധിയിൽ ഞെട്ടി സി.പി.എം; മുൻ എം.എൽ.എ ഉൾപ്പെടെ നേതാക്കൾ ജയിലിലേക്ക്- അക്രമരാഷ്ട്രീയം ആയുധമാക്കി കോൺഗ്രസ്

Kerala
  •  13 days ago
No Image

ചൈനയിലെ വൈറസ് വ്യാപനം; ഇന്ത്യയില്‍ മുന്നറിയിപ്പ് സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം, ആശങ്ക വേണ്ട

National
  •  13 days ago
No Image

തലസ്ഥാനത്തിനി 'കലയൊഴുകും'; 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും

Kerala
  •  13 days ago