HOME
DETAILS

കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

  
backup
April 28, 2019 | 6:24 AM

%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%95

പാലക്കാട്:: യുവാക്കള്‍ക്കും,വിദ്യാര്‍ഥികള്‍ക്കുമിടയില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന മൂന്ന് യുവാക്കളെ എക്‌സൈസ് പിടികൂടി. വ്യത്യസ്ത കേസുകളിലായാണ് മൂന്നുപേര്‍ പിടിയിലായത്. തൃശൂര്‍, മുകുന്ദപുരം സ്വദേശികളായ വിനു സന്തോഷ് (18), അമിത്ത് (22) എന്നിവരാണ് പിടിയിലായത്. പാലക്കാട് ചന്ദനഗര്‍ കൂട്ടുപാതയില്‍ എട്ടു കിലോ കഞ്ചാവുമായാണ്് പിടികൂടിയത്്. എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു .എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായഎം.റിയാസ് , പി. രമേഷ് ,അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ. ഷൗക്കത്തലി, പ്രിവന്റീവ് ഓഫിസര്‍മാരായ വൈ. സയിദ്ദ് മുഹമ്മദ് , കെ.എസ് സജിത്ത്,സി. ശെന്തില്‍കുമാര്‍,വി.സജീവ്, എം. യൂണിസ്, വി.എന്‍ .രാജേഷ് കുമാര്‍, മനോജ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.അഭിലാഷ് , സി.രമേഷ് കമാര്‍ ,ശിവകുമാര്‍, സയിദ് അല്‍മാസ്, ഡ്രൈവര്‍മാരായ കൃഷ്ണകുമാര്‍ ,സത്താര്‍ എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.
പാലക്കാട്: എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് അതിര്‍ത്തിയില്‍ നടത്തിയ പരിശോധനയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്തുകയായിരുന്ന വില്‍പനക്ക് തയാറാക്കിയ 600 പൊതി കഞ്ചാവുമായി കൊച്ചി തോപ്പുംപടി സ്വദേശി ജോണ്‍സണ്‍ ഫെര്‍ണാണ്ടസ് (24) അറസ്റ്റിലായി. ബസ് പരിശോധനക്കായി നിര്‍ത്തിയതും പുറകിലെ ഡോര്‍ തുറന്ന് ഇറങ്ങി ഓടിയ പ്രതിയെ പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ ജീവനക്കാര്‍ക്കിടയിലാണ് കഞ്ചാവ് മുഖ്യമായും വില്‍പ്പന നടത്തുന്നതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഇയാളെ ചോദ്യം ചെയ്തതില്‍ റാക്കറ്റിലെ മുഖ്യകണ്ണികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായും അന്വേഷണം തുടരുമെന്നും സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. രാകേഷ് അറിയിച്ചു. പരിശോധനയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. രാകേഷിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ സി. ജയചന്ദ്രന്‍, എ.കെ സുമേഷ് കോങ്ങാട്, ഗ്രേഡ് പ്രിവന്റീവ് ഓഫിസര്‍ ആര്‍.എസ് സുരേഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ. സുരേഷ്, എം. ഷിനോജ്, ആര്‍. ശ്രീകുമാര്‍, കെ. പുഷ്‌ക്കരന്‍, ഡ്രൈവര്‍ ശെല്‍വകുമാര്‍ പ്ലാക്കല്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി ടിക്കറ്റും ക്യൂവുമില്ല: അബുദബിയിലെ മുഷ്‌രിഫ് മാളിൽ 'സ്മാർട്ട് പാർക്കിംഗ്' വരുന്നു; പണമടയ്ക്കാൻ പുതിയ സംവിധാനം

uae
  •  a month ago
No Image

ആശങ്കകളുടെ ഇരുണ്ട ദിനങ്ങൾക്കൊടുവിൽ പുതിയ പ്രഭാതം; യുഎസ്-ഇറാൻ കരാറോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ യുഎഇ

uae
  •  a month ago
No Image

CR7-നെ തൊട്ടുകളിച്ചാൽ കളി മാറും! നെവസിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കയറി വെട്ടിനിരത്തി റൊണാൾഡോ പട; പോർച്ചുഗലിൽ ഫാൻസ് വാർ!

Football
  •  a month ago
No Image

പോലിസ് ജീപ്പിലെത്തി ഭീഷണി; ബെംഗളൂരുവില്‍ മലയാളി യുവാക്കളില്‍ നിന്ന് 20 ലക്ഷം രൂപ കവര്‍ന്നതായി പരാതി

National
  •  a month ago
No Image

മോദിയെ 'മോടി പിടിപ്പിക്കാൻ' 2,586 കോടി; കേന്ദ്രം പരസ്യമുണ്ടാക്കാൻ കോടികൾ കൊടുത്തത് ആർക്കൊക്കെയെന്നത് 'രഹസ്യം'

National
  •  a month ago
No Image

'യുഎഇ വളരെ അകലെയാണ്, പക്ഷേ അവരുടെ കാരുണ്യം ഇവിടെയുമെത്തി'; ഫിലിപ്പീൻസ് ഭൂകമ്പബാധിതർക്ക് താങ്ങായി യുഎഇ, കണ്ണീരോടെ നന്ദി പറഞ്ഞ് മുൻ പ്രവാസി

uae
  •  a month ago
No Image

52 വർഷത്തെ കാത്തിരിപ്പും ഒരു ജനതയുടെ പോരാട്ട വീര്യവും; ലോകകപ്പ് സ്റ്റേഡിയത്തെ നിശ്ശബ്ദമാക്കുന്ന കോംഗോളിയൻ വിപ്ലവ സ്മരണ!

Football
  •  a month ago
No Image

വാഹനങ്ങളിൽ നിന്ന് മാലിന്യം വലിച്ചെറിഞ്ഞാൽ 1000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റും; മുന്നറിയിപ്പുമായി അബുദബി പൊലിസ്

uae
  •  a month ago
No Image

അമേരിക്ക-ഇറാന്‍ ധാരണയെ സ്വാഗതം ചെയ്ത് ഖത്തര്‍; സമാധാന ശ്രമങ്ങള്‍ക്ക് പുതിയ പ്രതീക്ഷ

qatar
  •  a month ago
No Image

കണ്ണൂരില്‍ അധ്യാപികയുടെ ആത്മഹത്യ: സുഹൃത്ത് അറസ്റ്റില്‍, ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

Kerala
  •  a month ago