HOME
DETAILS

യുവേഫാ നാഷന്‍സ് ലീഗ്

  
backup
September 05 2020 | 03:09 AM

%e0%b4%af%e0%b5%81%e0%b4%b5%e0%b5%87%e0%b4%ab%e0%b4%be-%e0%b4%a8%e0%b4%be%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d
 
 
 
മ്യൂണിക്: യുവേഫാ നാഷന്‍സ് ലീഗിലെ സ്‌പെയിനും ജര്‍മനിയും തമ്മിലുള്ള തീ പാറും പോരാട്ടാം സമനിലയില്‍ കലാശിച്ചു. 1-1 എന്ന സ്‌കോറിനാണ് മത്സരം സമനിലയില്‍ കലാശിച്ചത്. 
ഗോളിന് വേ@ണ്ടി തുടക്കം മുതല്‍ തന്നെ ഇരു ടീമുകളും അക്രമിച്ച് കളിച്ചെങ്കിലും ഗോള്‍ കണ്ടെ@ത്താന്‍ കഴിഞ്ഞില്ല. ഇതോടെ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു. 51ാം മിനുട്ടില്‍ ജര്‍മനിയുടെ വകയായിരുന്നു ആദ്യ ഗോള്‍. 
തിമോ വെര്‍ണറായിരുന്നു ജര്‍മനിക്ക് വേ@ണ്ടി ആദ്യ ഗോള്‍ നേടിയത്. മത്സരത്തില്‍ സ്‌പെയില്‍ തോല്‍വിയിലേക്ക് നീങ്ങുന്നതിനിടെ എക്‌സട്രാടൈമിന്റെ അവസാന സെക്കന്‍ഡില്‍ ലൂയീസ് ഗയ സ്‌പെയിനിന് വേ@ണ്ടി ഗോള്‍ നേടി സമനില പിടിക്കുകയായിരുന്നു. ലാത്വിയ അന്‍ഡോറ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. 3-2ന് ഫറോ ഐലന്‍ഡ് മാള്‍ട്ടയെ പരാജയപ്പെടുത്തി. ബള്‍ഗേറിയയും അയര്‍ലന്‍ഡും തമ്മിലുള്ള മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞു. 
3-1 എന്ന സ്‌കോറിന് റഷ്യ സെര്‍ബിയയെ പരാജയപ്പെടുത്തി. സ്ലോവേനിയ ഗ്രീസ് മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. ഹംങ്കറി എതിരില്ലാത്ത ഒരു ഗോളിന് തുര്‍ക്കിയെ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിന് വെയില്‍സ് ഫിന്‍ലന്‍ഡിനെ പരാജയപ്പെടുത്തിയപ്പോള്‍ 2-1 ന് ഉക്രൈന്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ പരാജയപ്പെടുത്തി.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  7 minutes ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  24 minutes ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  an hour ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  an hour ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  2 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  3 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 hours ago