HOME
DETAILS
MAL
ബാലവകാശ കമ്മീഷന് വിശദീകരണം തേടി
backup
July 21 2016 | 21:07 PM
ഷൊര്‍ണൂര്‍: അങ്കണവാടി കെട്ടിടത്തിന്റെ മുകളിലേക്ക് മേല്‍ക്കൂര വീണ സംഭവത്തില്‍ ബാലവകാശ കമ്മീഷന് വിശദീകരം തേടി. കഴിഞ്ഞ മാസം 14ന് ഉച്ചയോടെയാണ് അങ്കന്ണവാടി കെട്ടിടത്തിന്റെ മേല്‍ക്കൂരക്കു മുകളിലേക്ക് റൂഫിങ്ങ് ഷീറ്റ് കെവീണത്. ഉച്ചഭക്ഷം കൊടുക്കാന്‍ അടുത്തുള്ള മുറിയിലേക്ക് മാറ്റിയതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു. കാരക്കാട് ലക്ഷംവീട് കോളനിയിലുള്ള അങ്കണവാടി കെട്ടിടത്തിലായിരുന്നു അപകടം. കുട്ടികള്‍ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. അതേസമയം ഒരുമാസം കഴിഞ്ഞിട്ടും യാതൊരു നടപടികളും അധികൃതര്‍ സ്വീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."