HOME
DETAILS
MAL
സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍: കോട്ടയവും തിരുവനന്തപുരവും ജേതാക്കള്‍
backup
August 30 2018 | 19:08 PM
രാജപുരം (കാസര്‍കോട്): അഞ്ചു ദിവസങ്ങളിലായി രാജപുരം സെന്റ് പയസ് ടെന്‍ത് കോളജില്‍ നടന്ന 35-ാമത് സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ കോട്ടയവും വനിതാ വിഭാഗത്തില്‍ തിരുവനന്തപുരവും ജേതാക്കളായി. പുരുഷ വിഭാഗത്തില്‍ തൃശൂരിനെ പരാജയപ്പെടുത്തിയാണ് കോട്ടയം ഒന്നാം സ്ഥാനം നേടിയത്. വനിതാ വിഭാഗം മത്സരത്തില്‍ തൃശൂരിനെതിരേ ആയിരുന്നു തിരുവനന്തപുരത്തിന്റെ വിജയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."