HOME
DETAILS

ട്രെയിന്‍ ആറുമണിക്കൂര്‍ വൈകി; 200 കുട്ടികള്‍ക്ക് നീറ്റ് പരീക്ഷയെഴുതാനായില്ല

  
backup
May 05, 2019 | 9:49 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b1%e0%b5%81%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d


ബംഗളൂരു: ട്രെയിന്‍ വൈകിയതിനാല്‍ 200 കുട്ടികള്‍ക്ക് പരീക്ഷയെഴുതാനായില്ല. കര്‍ണാടകത്തിലാണ് സംഭവം.
നീറ്റ് പരീക്ഷ എഴുതാനെത്തിയ അഞ്ഞൂറോളം കുട്ടികള്‍ക്കാണ് ട്രെയിന്‍ ആറു മണിക്കൂര്‍ വൈകിയതിനാല്‍ പരീക്ഷയെഴുതാനാകാതെ പോയത്. നോര്‍ത്ത് കര്‍ണാടകയില്‍നിന്ന് ബംഗളൂരുവിലേക്കുള്ള ഹംപി എക്‌സ്പ്രസിലാണ് സംഭവം. ഉച്ചക്ക് 1.30 നായിരുന്നു വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ ഹാളിലെത്തേണ്ടിയിരുന്നത്. എന്നാല്‍ ട്രെയിന്‍ 2.30 ന് മാത്രമാണ് ബംഗളൂരുവിലെത്തുന്നത്.
വര്‍ഷത്തിലൊരിക്കല്‍ മാത്രം നടത്തുന്ന ഈ പ്രവേശന പരീക്ഷ ട്രെയിന്‍ വൈകിയതിനാല്‍ എഴുതാനാകാതെ പോയത് ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ക്കാണ്. രാജ്യത്ത് 13 ലക്ഷം വിദ്യാര്‍ഥികളാണ് നീറ്റ് എഴുതുന്നത്. ഈ കുട്ടികള്‍ക്ക് പരീക്ഷയെഴുതാന്‍ ഒരവസരം കൂടി നല്‍കണമെന്നാവശ്യപ്പെട്ട് മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്നണിമാറ്റ സാധ്യതകൾ തേടി കേരള കോൺഗ്രസ് (എം) 

Kerala
  •  6 hours ago
No Image

വെർച്വൽ ലാബുകൾ അടക്കം സജ്ജം; ഒരേ സമയം ഓൺലൈൻ ഓഫ്‌ലൈൻ ക്ലാസുകൾ; യു.എ.ഇ സർവകലാശാലകൾ ഹൈബ്രിഡ് പഠന സംവിധാനം ശക്തമാക്കുന്നു

uae
  •  7 hours ago
No Image

സമാധാന പ്രതീക്ഷകള്‍ക്ക് തിരിച്ചടി; ഇറാന്റെ പദ്ധതി അംഗീകരിക്കാനാവില്ലെന്ന് ട്രംപ്, വീണ്ടും യുദ്ധം? 

International
  •  7 hours ago
No Image

പാലക്കാട് സി.പി.എമ്മിൽ ഭാരവാഹികൾ ഉൾപ്പെടെ പാർട്ടി വിട്ടു; ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനം

Kerala
  •  7 hours ago
No Image

പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന് സി.പി.ഐ; അങ്ങനെയൊന്നില്ലെന്ന് സി.പി.എം 

Kerala
  •  7 hours ago
No Image

32 അടി താഴ്ചയുള്ള കിണറ്റില്‍ വീണ പൂച്ചയ്ക്ക് രക്ഷകരായി ഫയര്‍ ഫോഴ്‌സ്; ഇരിക്കൂറില്‍ സാഹസിക രക്ഷാപ്രവര്‍ത്തനം

Kerala
  •  7 hours ago
No Image

പ്രതിപക്ഷ നേതാവാര് ? സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഡൽഹിയിൽ

National
  •  7 hours ago
No Image

30 വര്‍ഷത്തെ പ്രണയം കോടതി കയറുന്നു: ലിവ്ഇന്‍ പങ്കാളിയെ സഹോദരി തടഞ്ഞുവച്ചതായി പരാതി

National
  •  7 hours ago
No Image

മുഖ്യമന്ത്രി കസേരയിൽ ആര്? കേരളത്തിൽ അനിശ്ചിതത്വം തുടരുന്നു; ഖാർഗെ കർണാടകയിൽ, ഹൈക്കമാൻഡ് ചർച്ചകൾ വഴിമുട്ടി

Kerala
  •  8 hours ago
No Image

തിരൂരിൽ മസാജ് സെന്ററിന്റെ മറവിൽ ഹണിട്രാപ്പ്: യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; ഉടമയും രണ്ട് യുവതികളും പൊലിസ് പിടിയിൽ

Kerala
  •  8 hours ago