HOME
DETAILS
MAL
ഇക്വഡോറില്‍ ബസപകടം; മൂന്നു കുട്ടികളുള്‍പെടെ പത്തു മരണം
backup
September 02 2018 | 04:09 AM
ഇക്വഡോര്‍: തെക്കന്‍ ഇക്വഡോറിലുണ്ടായ ബസപകടത്തില്‍ മൂന്നു കുട്ടികളുള്‍പെടെ പത്തു പേര്‍ കൊല്ലപ്പെട്ടു. പതിനാറലേറെ ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ അഞ്ചുപേരെ ആശുപത്രയി പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടങ്ങള്‍ ഇക്വഡോറില്‍ തുടര്‍ക്കഥയാണ്. ആഗസ്റ്റില്‍ മാത്രം അപകടങ്ങളില്‍ 50ലേറെ ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."